മസ്‌കത്ത്: (gcc.truevisionnews.com) കൊല്ലം സ്വദേശിയെ ഇബ്ര സഫാലയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെളിച്ചിക്കാല, കൈതക്കുഴി മിഷന്‍ വില്ലയില്‍ ഷാജി വിഷ്ണുവിനെ(26)യാണ് താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിതാവ്: ഷാജി, മാതാവ്: ബിന്ദു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Expatriate Malayali youth found dead at his residence in Oman