അഗ്നി സുരക്ഷാ വീഴ്ച; സുലൈബിയയിൽ 35 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

അഗ്നി സുരക്ഷാ വീഴ്ച; സുലൈബിയയിൽ 35 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
Aug 27, 2025 02:14 PM | By Anusree vc

കു​വൈ​ത്ത് സി​റ്റി:(gcc.truevisionnews.com) സുരക്ഷാ, അഗ്നി പ്രതിരോധ നിയമങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജനറൽ ഫയർ ഡിപ്പാർട്ട്‌മെൻ്റ് പരിശോധനകൾ ശക്തമാക്കി. കഴിഞ്ഞ ദിവസം സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ജനറൽ ഫയർ ഫോഴ്‌സ് നടത്തിയ മിന്നൽ പരിശോധനയിൽ 35 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ വ്യാവസായിക സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്.

ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് ആ​വ​ശ്യ​ക​ത​ക​ൾ പാ​ലി​ക്കാ​ത്ത 62 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സു​ക​ളും മു​ന്ന​റി​യി​പ്പു​ക​ളും ന​ൽ​കി. വാ​ണി​ജ്യ മ​ന്ത്രാ​ല​യം, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഇ​ൻ​ഡ​സ്ട്രി, കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി തു​ട​ങ്ങി​യ വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. സു​ര​ക്ഷ അ​ഗ്നി പ്ര​തി​രോ​ധ നി​യ​മ​ങ്ങ​ൾ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ലാ​യി​രു​ന്നു ല​ക്ഷ്യം. സ്ഥാ​പ​ന​ങ്ങ​ളി​ലെ സം​വി​ധാ​ന​ങ്ങ​ൾ സം​ഘം പ​രി​ശോ​ധി​ച്ചു.

അ​തി​നി​ടെ നേ​ര​ത്തെ ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 106 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ഗ്നി സു​ര​ക്ഷാ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത 174 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​റി​യി​പ്പു​ക​ൾ ന​ൽ​കി.

Fire safety lapses; 35 establishments closed in Sulaimaniya

Next TV

Related Stories
പെരുന്നാൾ ആഘോഷങ്ങളിൽ നിയന്ത്രണം കടുപ്പിച്ച് കുവൈത്ത്; നിയമലംഘകർക്കെതിരെ കർശന നടപടി

Mar 12, 2026 10:27 PM

പെരുന്നാൾ ആഘോഷങ്ങളിൽ നിയന്ത്രണം കടുപ്പിച്ച് കുവൈത്ത്; നിയമലംഘകർക്കെതിരെ കർശന നടപടി

പെരുന്നാൾ ആഘോഷങ്ങളിൽ നിയന്ത്രണം കടുപ്പിച്ച് കുവൈത്ത്; നിയമലംഘകർക്കെതിരെ കർശന...

Read More >>
ഹൃദയാഘാതം : കോഴിക്കോട് പള്ളിക്കര സ്വദേശി റിയാദിൽ അന്തരിച്ചു

Mar 12, 2026 08:27 PM

ഹൃദയാഘാതം : കോഴിക്കോട് പള്ളിക്കര സ്വദേശി റിയാദിൽ അന്തരിച്ചു

ഹൃദയാഘാതം : കോഴിക്കോട് പള്ളിക്കര സ്വദേശി റിയാദിൽ...

Read More >>
ആദ്യ ശ്രമത്തിൽ തന്നെ ബിഗ് ടിക്കറ്റ് വിജയം; വൻ ഭാഗ്യം സ്വന്തമാക്കി പ്രവാസി

Mar 12, 2026 05:31 PM

ആദ്യ ശ്രമത്തിൽ തന്നെ ബിഗ് ടിക്കറ്റ് വിജയം; വൻ ഭാഗ്യം സ്വന്തമാക്കി പ്രവാസി

ആദ്യ ശ്രമത്തിൽ തന്നെ ബിഗ് ടിക്കറ്റ് വിജയം, വൻ ഭാഗ്യം സ്വന്തമാക്കി...

Read More >>
ഹൃദയസ്തംഭനം; മലയാളി ബാലിക ദോഹയിൽ അന്തരിച്ചു

Mar 12, 2026 05:00 PM

ഹൃദയസ്തംഭനം; മലയാളി ബാലിക ദോഹയിൽ അന്തരിച്ചു

ഹൃദയസ്തംഭനം; മലയാളി ബാലിക ദോഹയിൽ...

Read More >>
സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

Mar 12, 2026 03:30 PM

സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക്...

Read More >>
Top Stories

News Roundup