Aug 17, 2025 11:37 AM

ദോ​ഹ: (gcc.truevisionnews.com) ഇന്ന് ഖ​ത്തറിൽ മ​ഴ മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടാ​നും മ​ഴ ല​ഭി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചു.

നേ​ര​ത്തേ, 3- 6 വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ചി​ല​പ്പോ​ൾ തി​ര​മാ​ല​ക​ൾ ഒൻപത് അ​ടി​വ​രെ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം രാ​ജ്യ​ത്ത് അ​ന്ത​രീ​ക്ഷ താ​പ​നി​ല​യും ഹു​മി​ഡി​റ്റി​യും തു​ട​രു​ക​യാ​ണ്. അ​ബൂ​സം​റ (45), ദൂ​ഖാ​ൻ (43), ജു​മൈ​ലി​യ (43) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്.


Rain likely in Qatar today, sea levels could rise up to nine feet

Next TV

Top Stories










News Roundup