റെക്കോർഡ് വരുമാനവുമായി ദുബായിലെ സാലിക് കമ്പനി

റെക്കോർഡ് വരുമാനവുമായി ദുബായിലെ സാലിക് കമ്പനി
Aug 14, 2025 11:09 AM | By Anusree vc

ദുബായി: (gcc.truevisionnews.com)ദുബായിലെ സാലിക് കമ്പനി ഈ വർഷം റെക്കോർഡ് വരുമാന വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 40 ശതമാനം വരുമാന വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എമിറേറ്റിൽ പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിച്ചത് ഉൾപ്പെടെയുള്ള നടപടികളാണ് വരുമാന വർദ്ധനവിന് പ്രധാന കാരണം.

ഈ വര്‍ഷം ആദ്യ പകുതിയിലെ കണക്കുകള്‍ പ്രകാരം 153 കോടി ദിര്‍ഹമാണ് സാലിക്ക് കമ്പനിയുടെ വരുമാനം. ജൂണ്‍ 30 വരെയുള്ള കണക്കുകളാണ് കമ്പനി പുറത്തുവിട്ടത്. ടോള്‍ ഗേറ്റുകളുടെ എണ്ണം കൂടിയതിന് ഒപ്പം തിരക്കേറിയ സമയത്ത് നിരക്ക് കൂട്ടിയതും വരുമാനം വര്‍ദ്ധിക്കാന്‍ കാരണമായി.

എമിറേറ്റിലെ ജനസംഖ്യാ വര്‍ദ്ധനവ്, വിനോദസഞ്ചാരികളുടെ ഒഴുക്ക് എന്നിവയും വരുമാനത്തില്‍ പ്രതിഫലിച്ചു. എമിറേറ്റിലെ മാളുകളുടെ പാര്‍ക്കിംഗ് കൂടി ഏറ്റെടുത്തതിലൂടെയും വരുമാനം കൂടിയിട്ടുണ്ട്. ഇതിനൊപ്പം പിഴയില്‍ നിന്നും 134.3 ദശലക്ഷം ദിര്‍ഹവും വരുമാനം ലഭിച്ചു. ആറ് മാസത്തിനടയില്‍ 318.4 മില്ല്യണ്‍ യാത്രകളാണ് ദുബായിലെ സാലിക് ഗേറ്റുകളിലൂടെ കടന്നുപോയത്. കമ്പനിയുടെ ലാഭത്തില്‍ 41.5 ശതമാനമാണ് ഇക്കാലയളവിലെ വര്‍ദ്ധനവ്. മുഴുവന്‍ ലാഭവും ഓഹരി ഉടമകള്‍ക്ക് കൈമാറാനാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം.

Salik Company in Dubai with record revenue

Next TV

Related Stories
മസ്‌തിഷ്‌കാഘാതം; തുടർ ചികിത്സക്കായി നാട്ടിലേക്‌ കൊണ്ടുപോയ നാദാപുരം സ്വദേശിയായ പ്രവാസി അന്തരിച്ചു

Apr 2, 2026 05:23 PM

മസ്‌തിഷ്‌കാഘാതം; തുടർ ചികിത്സക്കായി നാട്ടിലേക്‌ കൊണ്ടുപോയ നാദാപുരം സ്വദേശിയായ പ്രവാസി അന്തരിച്ചു

മസ്‌തിഷ്‌കാഘാതം, തുടർ ചികിത്സക്കായി നാട്ടിലേക്‌ കൊണ്ടുപോയ നാദാപുരം സ്വദേശിയായ പ്രവാസി...

Read More >>
സൗദിയിൽ കാറ്റിലും മഴയിലും ടെൻറ്​ തകർന്ന് വീണ് യുവാവ്  മരിച്ചു

Apr 2, 2026 02:45 PM

സൗദിയിൽ കാറ്റിലും മഴയിലും ടെൻറ്​ തകർന്ന് വീണ് യുവാവ് മരിച്ചു

സൗദിയിൽ കാറ്റിലും മഴയിലും ടെൻറ്​ തകർന്ന് വീണ് യുവാവ് ...

Read More >>
സൗദിയിൽ ഗാർഹിക തൊഴിൽ നിയമം മാറുന്നു; റിക്രൂട്ട്‌മെന്റ് ഇനി കൂടുതൽ സുതാര്യം, 'ഇസ്തിലാ' പ്ലാറ്റ്‌ഫോം വഴി പുതിയ പരിഷ്കാരങ്ങൾ

Apr 2, 2026 12:53 PM

സൗദിയിൽ ഗാർഹിക തൊഴിൽ നിയമം മാറുന്നു; റിക്രൂട്ട്‌മെന്റ് ഇനി കൂടുതൽ സുതാര്യം, 'ഇസ്തിലാ' പ്ലാറ്റ്‌ഫോം വഴി പുതിയ പരിഷ്കാരങ്ങൾ

സൗദിയിൽ ഗാർഹിക തൊഴിൽ നിയമം മാറുന്നു; റിക്രൂട്ട്‌മെന്റ് ഇനി കൂടുതൽ സുതാര്യം, 'ഇസ്തിലാ' പ്ലാറ്റ്‌ഫോം വഴി പുതിയ...

Read More >>
ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത് മന്ത്രിസഭ; ഇന്ത്യൻ തൊഴിലാളിയുടെ മരണം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഗൗരവതരം

Apr 2, 2026 12:35 PM

ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത് മന്ത്രിസഭ; ഇന്ത്യൻ തൊഴിലാളിയുടെ മരണം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഗൗരവതരം

ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത് മന്ത്രിസഭ; ഇന്ത്യൻ തൊഴിലാളിയുടെ മരണം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ...

Read More >>
യുഎഇയിൽ 70 ശതമാനം വിലക്കുറവിൽ സ്വർണം വാങ്ങാം? പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം, മുന്നറിയിപ്പ്

Apr 2, 2026 12:12 PM

യുഎഇയിൽ 70 ശതമാനം വിലക്കുറവിൽ സ്വർണം വാങ്ങാം? പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം, മുന്നറിയിപ്പ്

സ്വർണവും സ്വർണാഭരണങ്ങളും വാങ്ങുന്ന യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി...

Read More >>
Top Stories

News Roundup