പ്രവാസി മലയാളി മസ്കത്തിൽ കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി മസ്കത്തിൽ കുഴഞ്ഞുവീണ് മരിച്ചു
Jun 25, 2025 05:07 PM | By VIPIN P V

മസ്‌കത്ത്: (gcc.truevisionnews.com) പ്രവാസി മലയാളി മസ്കത്തിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി ഒറ്റപ്പനമൂട് തെരുവിൽ വീട്ടിൽ അബ്ദുൽ ഗഫൂർ (53) ആണ് മരണമ‍ടഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. അടുത്തിടെയാണ് അബ്ദുൽ ഗഫൂർ പുതിയ ജോലിയിൽ പ്രവേശിക്കാനായി മസ്ക്കത്തിലെ ഗാലയിൽ എത്തിയത്. പിതാവ്: ബാവകുഞ്ഞ്. മാതാവ്: റഹ്മാ ബീവി. ഭാര്യ: റെബീന. ഏഴാം ക്ലാസ് വിദ്യാർഥിയായ ആരിഫ് ഏക മകനാണ്.

ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മസ്‌ക്കത്തിലെ അമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കി. മരണാനന്തര നടപടികൾക്ക് ഐ സി എഫ് ഒമാൻ വെൽഫെയർ വിഭാഗം നേതൃത്വം നൽകി.

Expatriate Malayali dies after collapsing in Muscat

Next TV

Related Stories
കുവൈത്തിൽ പ്രവാസിക്ക് നേരെ കോടാലി വീശി കൊള്ളയടിക്കാൻ ശ്രമം, യുവാവ് പൊലീസ് പിടിയിൽ

Oct 29, 2025 05:29 PM

കുവൈത്തിൽ പ്രവാസിക്ക് നേരെ കോടാലി വീശി കൊള്ളയടിക്കാൻ ശ്രമം, യുവാവ് പൊലീസ് പിടിയിൽ

കുവൈത്തിൽ പ്രവാസിക്ക് നേരെ കോടാലി വീശി കൊള്ളയടിക്കാൻ ശ്രമം, യുവാവ് പൊലീസ്...

Read More >>
കണ്ണുർ സ്വദേശിയായ കോളേജ് അധ്യാപകൻ ഒമാനിൽ അന്തരിച്ചു

Oct 29, 2025 11:09 AM

കണ്ണുർ സ്വദേശിയായ കോളേജ് അധ്യാപകൻ ഒമാനിൽ അന്തരിച്ചു

കണ്ണുർ സ്വദേശിയായ കോളേജ് അധ്യാപകൻ ഒമാനിൽ അന്തരിച്ചു...

Read More >>
പ്രവാസി മലയാളി യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ

Oct 29, 2025 07:26 AM

പ്രവാസി മലയാളി യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ

പ്രവാസി മലയാളി യുവാവ് ബഹ്റൈനിൽ മരിച്ച...

Read More >>
പെരുന്നാൾ ദിവസം ഒൻപത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുവൈത്തിൽ പ്രതിക്ക് വധശിക്ഷ

Oct 28, 2025 08:50 PM

പെരുന്നാൾ ദിവസം ഒൻപത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുവൈത്തിൽ പ്രതിക്ക് വധശിക്ഷ

ഇക്കഴിഞ്ഞ പെരുന്നാൾ ദിവസം ഒൻപതു വയസ്സുള്ള സിറിയന്‍ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ...

Read More >>
Top Stories

News Roundup

//Truevisionall