മലയാളി ഹജ്ജ്​ തീർഥാടകൻ മക്കയിൽ മരിച്ചു

മലയാളി ഹജ്ജ്​ തീർഥാടകൻ മക്കയിൽ മരിച്ചു
Jun 2, 2025 07:04 AM | By Susmitha Surendran

മക്ക: (gcc.truevisionnews.com) മലയാളി ഹജ്ജ് തീർഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി വഴുവക്കോട് കാസിം (70) ആണ് മരിച്ചത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക്​ കീഴിൽ ഭാര്യയ്ക്കൊപ്പം രണ്ടാഴ്ച മുമ്പാണ് ഹജ്ജിന് എത്തിയത്. ഉംറ നിർവഹിച്ച്​ ഹജ്ജിനുള്ള കാത്തിരിപ്പിനിടെയാണ് മരണം. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.

Malayali Hajj pilgrim dies Mecca after suffering heart attack

Next TV

Related Stories
സുരക്ഷ ഉറപ്പ്; ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച്   യു.എ.ഇ  നിയമം

Dec 13, 2025 03:45 PM

സുരക്ഷ ഉറപ്പ്; ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച് യു.എ.ഇ നിയമം

ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച് യു.എ.ഇ ...

Read More >>
യുഎഇയിൽ താപനില കുറയും: മഴയ്ക്ക് സാധ്യത, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

Dec 13, 2025 12:52 PM

യുഎഇയിൽ താപനില കുറയും: മഴയ്ക്ക് സാധ്യത, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

യുഎഇയിൽ താപനില കുറയും, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ...

Read More >>
ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട് മരണം; ഒരാൾക്ക് പരിക്ക്

Dec 13, 2025 12:47 PM

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട് മരണം; ഒരാൾക്ക് പരിക്ക്

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട്...

Read More >>
 ജിദ്ദയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി

Dec 12, 2025 05:06 PM

ജിദ്ദയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി

ജിദ്ദയിൽ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്...

Read More >>
Top Stories

News Roundup