ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക മ​ദീ​ന​യി​ൽ പെൺകുഞ്ഞിന് കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി

ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക മ​ദീ​ന​യി​ൽ പെൺകുഞ്ഞിന് കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി
May 12, 2025 10:32 AM | By VIPIN P V

മ​ദീ​ന: (gcc.truevisionnews.com) ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക മ​ദീ​ന​യി​ൽ പെൺകുഞ്ഞിന് കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി. മദീനയിലെ കിംഗ് സൽമാൻ മെഡിക്കൽ സിറ്റിയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് അഫ്ഗാൻ യുവതി കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കിയത്.

ഹജ്ജിനെത്തിയ സമയത്ത് പ്ര​സ​വ​വേ​ദ​ന മൂ​ർ​ച്ഛി​ച്ച​തോ​ടെ യുവതിയെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അമ്മയും നവജാതശിശുവും സുഖമായിരിക്കുന്നുവെന്ന് സൗദി ആരോഗ്യ അധികൃതർ അറിയിച്ചു. ന​വ​ജാ​ത ശി​ശു​വി​ന് ‘മ​ദീ​ന’ എ​ന്ന് പേ​രി​ട്ടു​വെ​ന്ന് മ​ദീ​ന ഹെ​ൽ​ത്ത് ക്ല​സ്​​റ്റ​ർ അ​ധി​കൃ​ത​ർ അറിയിച്ചു.

Hajj pilgrim gives birth baby girl Medina

Next TV

Related Stories
സുരക്ഷ ഉറപ്പ്; ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച്   യു.എ.ഇ  നിയമം

Dec 13, 2025 03:45 PM

സുരക്ഷ ഉറപ്പ്; ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച് യു.എ.ഇ നിയമം

ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച് യു.എ.ഇ ...

Read More >>
യുഎഇയിൽ താപനില കുറയും: മഴയ്ക്ക് സാധ്യത, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

Dec 13, 2025 12:52 PM

യുഎഇയിൽ താപനില കുറയും: മഴയ്ക്ക് സാധ്യത, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

യുഎഇയിൽ താപനില കുറയും, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ...

Read More >>
ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട് മരണം; ഒരാൾക്ക് പരിക്ക്

Dec 13, 2025 12:47 PM

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട് മരണം; ഒരാൾക്ക് പരിക്ക്

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട്...

Read More >>
 ജിദ്ദയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി

Dec 12, 2025 05:06 PM

ജിദ്ദയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി

ജിദ്ദയിൽ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്...

Read More >>
Top Stories

News Roundup