ചെക്കിങ്ങിനിടെ പരിഭ്രാന്തനായി ഡ്രൈവര്‍, പരിശോധിച്ചപ്പോള്‍ വാഹനത്തില്‍ മുതല; കുവൈറ്റില്‍ യുവാവ് അറസ്റ്റില്‍

ചെക്കിങ്ങിനിടെ പരിഭ്രാന്തനായി ഡ്രൈവര്‍, പരിശോധിച്ചപ്പോള്‍ വാഹനത്തില്‍ മുതല; കുവൈറ്റില്‍ യുവാവ് അറസ്റ്റില്‍
Apr 28, 2025 01:23 PM | By VIPIN P V

കുവൈറ്റ് സിറ്റി: (gcc.truevisionnews.com) വാഹനത്തില്‍ കടത്തുകയായിരുന്ന മുതലയുമായി ഒരാള്‍ പിടിയില്‍. കുവൈറ്റിലാണ് സംഭവം. അല്‍-മുബാറക് ഏരിയയിലെ ആറാം റിംഗ് റോഡിന് എതിര്‍വശത്തുള്ള ചെക്ക്‌പോസ്റ്റില്‍ പരിശോധനയ്ക്കിടെയാണ് കുവൈറ്റ് പൗരന്‍ പിടിയിലായത്.

രാത്രിയിലെ വാഹനപരിശോധനയ്ക്കിടെയാണ് ഡ്രൈവർ പരിഭ്രാന്തനായി കാണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെട്ടിയിലാക്കിയ നിലയില്‍ മുതലയെ കണ്ടെത്തുകയായിരുന്നു. താന്‍ വളര്‍ത്തുന്ന മുതലയാണ് ഇതെന്നാണ് 30-കാരന്‍ പൊലീസിനോട് പറഞ്ഞത്.

ഇയാളെ കൂടുതല്‍ നടപടികള്‍ക്കായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റിന് കൈമാറി.

#Driver panics during checkin finds crocodile vehicle Youth arrested Kuwait

Next TV

Related Stories
സുരക്ഷ ഉറപ്പ്; ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച്   യു.എ.ഇ  നിയമം

Dec 13, 2025 03:45 PM

സുരക്ഷ ഉറപ്പ്; ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച് യു.എ.ഇ നിയമം

ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച് യു.എ.ഇ ...

Read More >>
യുഎഇയിൽ താപനില കുറയും: മഴയ്ക്ക് സാധ്യത, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

Dec 13, 2025 12:52 PM

യുഎഇയിൽ താപനില കുറയും: മഴയ്ക്ക് സാധ്യത, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

യുഎഇയിൽ താപനില കുറയും, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ...

Read More >>
ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട് മരണം; ഒരാൾക്ക് പരിക്ക്

Dec 13, 2025 12:47 PM

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട് മരണം; ഒരാൾക്ക് പരിക്ക്

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട്...

Read More >>
 ജിദ്ദയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി

Dec 12, 2025 05:06 PM

ജിദ്ദയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി

ജിദ്ദയിൽ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്...

Read More >>
Top Stories

News Roundup