ഒമാനിൽ കടലില്‍ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി

ഒമാനിൽ കടലില്‍ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി
Apr 6, 2025 01:09 PM | By VIPIN P V

മസ്‌കത്ത്: (gcc.truevisionnews.com) ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ കടലിൽ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ ഒമാൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി.

ഖോർ അൽ സവാദി ബീച്ചിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോസ്റ്റ് ഗാർഡ് യൂണിറ്റിലെ മറൈൻ റെസ്ക്യൂ ടീമാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

കുട്ടികൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി. മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

#Three #children #rescued #drowning #Oman

Next TV

Related Stories
കുവൈത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

Apr 8, 2025 05:34 PM

കുവൈത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

പരിക്കേറ്റ ഡ്രൈവറെ വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് അപകടങ്ങളെക്കുറിച്ചുമുള്ള അന്വേഷണം...

Read More >>
നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

Apr 8, 2025 01:22 PM

നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

മരിച്ചയാളുടെ സഹപ്രവർത്തകരിൽ ഒരാൾ ഓപ്പറേഷൻസ് റൂമിൽ അപകടത്തെ കുറിച്ച്...

Read More >>
ഉംറ തീർഥാടകർ 29നകം സൗദി വിടണം; നിയമലംഘകർക്കെതിരെ നടപടി

Apr 8, 2025 10:58 AM

ഉംറ തീർഥാടകർ 29നകം സൗദി വിടണം; നിയമലംഘകർക്കെതിരെ നടപടി

നിശ്ചിത ദിവസത്തിനകം രാജ്യം വിടാത്ത തീർഥാടകരെക്കുറിച്ച് വിവരം നൽകാത്ത ഉംറ സർവീസ് ഏജൻസികൾക്ക് ആളൊന്നിന് ഒരു ലക്ഷം റിയാൽ വീതം പിഴ ചുമത്തുമെന്നും...

Read More >>
11 ദിവസമായി കാണാമറയത്ത്; ഉംറ തീർഥാടനത്തിനെത്തിയ കോഴിക്കോട് സ്വദേശിക്കായുള്ള തിരച്ചിൽ ഊർജിതം

Apr 8, 2025 09:40 AM

11 ദിവസമായി കാണാമറയത്ത്; ഉംറ തീർഥാടനത്തിനെത്തിയ കോഴിക്കോട് സ്വദേശിക്കായുള്ള തിരച്ചിൽ ഊർജിതം

വാർത്താ ഏജൻസികളിലൂടെയും, സാമൂഹികമാധ്യമങ്ങളിലൂടെയും സാമൂഹിക സംഘടനകളുടെ വാട്സ്ആപ്പ്ഗ്രൂപ്പുകളിലുടേയും വിവരം കൈമാറിയുള്ള അന്വേഷണവും...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Apr 7, 2025 08:11 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിലെ ഖൈറാനിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം...

Read More >>
ഹൃദയാഘാതം;  പ്രവാസി മലയാളി  ജിദ്ദയിൽ മരിച്ചു

Apr 7, 2025 03:53 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

26 വർഷമായി ജിദ്ദയിൽ പ്രവാസിയായ...

Read More >>
Top Stories

News Roundup