മകളെ സന്ദർശിക്കാൻ സൗദിയിൽ എത്തിയ മലയാളി അന്തരിച്ചു

മകളെ സന്ദർശിക്കാൻ സൗദിയിൽ എത്തിയ മലയാളി അന്തരിച്ചു
Apr 5, 2025 02:42 PM | By VIPIN P V

ജുബൈൽ: (gcc.truevisionnews.com) മകളെ സന്ദർശിക്കാൻ സൗദിയിൽ എത്തിയ മലയാളി അന്തരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അബ്ദുൽ സലാം (66) ആണ് മരിച്ചത്.

പുലർച്ചെ നെഞ്ച് വേദനയും ശ്വാസ തടസവും അനുഭവപ്പെടുകയും ബോധരഹിതനാവുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ഫെബ്രുവരിയിൽ ഭാര്യയോടൊപ്പം ഉംറ വിസയിൽ ജുബൈലിലുള്ള മകൾ അൻസിലയുടെ അടുത്തെത്തിയതായിരുന്നു അബ്ദുൽസലാം. അടുത്ത ആഴ്ച്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആകസ്മികമായി മരണം അബ്ദുൽ സലാമിനെ തേടിയെത്തിയത്.

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം സൗദിയിൽ തന്നെ സംസ്കരിക്കുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു.

മക്കൾ: അൻസില, മുഹമ്മദ് അൻസാരി, മുഹമ്മദ് അഫ്സൽ, ഹസീന. മരുമകൻ: മണ്ണഞ്ചേരി ഹംസ.

#Malayali #man #who #SaudiArabia #visit #daughter #passesaway

Next TV

Related Stories
കുവൈത്തിൽ വൈദ്യുതി മുടങ്ങും, സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി

Apr 5, 2025 08:30 PM

കുവൈത്തിൽ വൈദ്യുതി മുടങ്ങും, സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി

ജോലിയുടെ സ്വഭാവവും അവസ്ഥയും അനുസരിച്ച് സമയം കൂടുകയോ കുറയുകയോ ചെയ്യുമെന്ന് ബന്ധപ്പെട്ടവർ...

Read More >>
ഡ്രൈവറുടെ പെരുമാറ്റ് കണ്ട് സംശയം തോന്നി പരിശോധന, കുവൈത്തിൽ മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ

Apr 5, 2025 08:26 PM

ഡ്രൈവറുടെ പെരുമാറ്റ് കണ്ട് സംശയം തോന്നി പരിശോധന, കുവൈത്തിൽ മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ

തുടർനടപടികൾക്കായി ഇയാളെ ഉടൻ തന്നെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. പട്രോളിംഗ് ഉദ്യോഗസ്ഥർ ഡ്രൈവറുടെ സംശയാസ്പദമായ പെരുമാറ്റം...

Read More >>
താമസ കെട്ടിടത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

Apr 5, 2025 04:55 PM

താമസ കെട്ടിടത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

ഔദ്യോഗിക കണ്ടെത്തലുകൾ വരുന്നതുവരെ കൂടുതൽ വിവരങ്ങൾ...

Read More >>
പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വാറ്റുുചാരായവുമായി പ്രവാസി പിടിയിൽ

Apr 5, 2025 04:38 PM

പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വാറ്റുുചാരായവുമായി പ്രവാസി പിടിയിൽ

കുവൈത്തിന്റെ കർശനമായ മദ്യവിരുദ്ധ നിയമങ്ങൾക്കനുസൃതമായി പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയും നാടുകടത്തൽ നടപടികൾക്ക് വിധേയനാക്കുകയും...

Read More >>
അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വി​ങ്; അ​പ​ക​ട ദൃ​ശ്യം പ​ങ്കു​വെ​ച്ച് പൊ​ലീ​സ്

Apr 5, 2025 11:36 AM

അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വി​ങ്; അ​പ​ക​ട ദൃ​ശ്യം പ​ങ്കു​വെ​ച്ച് പൊ​ലീ​സ്

മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ ഈ ​തു​ക കെ​ട്ടി​യി​ല്ലെ​ങ്കി​ൽ വാ​ഹ​നം പ​ര​സ്യ​മാ​യി ലേ​ലം...

Read More >>
പ്രവാസി മലയാളി യുവാവ് മുരിങ്ങ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

Apr 5, 2025 11:29 AM

പ്രവാസി മലയാളി യുവാവ് മുരിങ്ങ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ താമസിക്കുന്ന ഇടത്തുള്ള മുരിങ്ങ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് രാജേഷിനെ...

Read More >>
Top Stories

News Roundup