കുവൈത്തിൽ വൈദ്യുതി മുടങ്ങും, സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി

കുവൈത്തിൽ വൈദ്യുതി മുടങ്ങും, സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി
Apr 5, 2025 08:30 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമറുകളിൽ ഇന്ന് അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.

ഇത് അടുത്ത ഏപ്രിൽ 12 വരെ തുടരും. നിർദ്ദിഷ്ട പ്രദേശങ്ങളിൽ മെയിൻ്റനൻസ് ഷെഡ്യൂളുകൾ അനുസരിച്ചായിരിക്കും വൈദ്യുതി മുടങ്ങുക. അറ്റകുറ്റപ്പണികൾ രാവിലെ എട്ട് മണിക്ക് ആരംഭിക്കുകയും നാല് മണിക്കൂർ നീണ്ടുനിൽക്കുകയും ചെയ്യും.

ജോലിയുടെ സ്വഭാവവും അവസ്ഥയും അനുസരിച്ച് സമയം കൂടുകയോ കുറയുകയോ ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

#Power #outage #Kuwait #maintenance #secondary #transformerstations

Next TV

Related Stories
സഹോദരങ്ങൾ തമ്മിൽ സംഘർഷം; ഇരുവരെയും നാടു കടത്താൻ ഉത്തരവിട്ട് കുവൈത്ത്

Apr 6, 2025 04:25 PM

സഹോദരങ്ങൾ തമ്മിൽ സംഘർഷം; ഇരുവരെയും നാടു കടത്താൻ ഉത്തരവിട്ട് കുവൈത്ത്

അക്രമമോ പൊതു ക്രമസമാധാന ലംഘനമോ നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ...

Read More >>
ഒമാനിൽ കടലില്‍ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി

Apr 6, 2025 01:09 PM

ഒമാനിൽ കടലില്‍ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി

കോസ്റ്റ് ഗാർഡ് യൂണിറ്റിലെ മറൈൻ റെസ്ക്യൂ ടീമാണ് കുട്ടികളെ...

Read More >>
ന​​ഗ്ന​നേ​ത്രം കൊ​ണ്ട് ചൊ​വ്വ​യെ ദർശിക്കാം, ഖത്തറിൽ അത്യപൂർവ ഗ്രഹ വിന്യാസം

Apr 6, 2025 01:05 PM

ന​​ഗ്ന​നേ​ത്രം കൊ​ണ്ട് ചൊ​വ്വ​യെ ദർശിക്കാം, ഖത്തറിൽ അത്യപൂർവ ഗ്രഹ വിന്യാസം

ഈ ​​ഗ്ര​ഹ വി​ന്യാ​സം ഒ​രു സ്വാഭാവിക പ്ര​തി​ഭാ​സം മാ​ത്ര​മാ​ണെ​ന്നും ഭൂ​മി​യെ ബാ​ധി​ക്കി​ല്ലെ​ന്നും ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ്...

Read More >>
ഇത് സത്യസന്ധതയ്ക്കുള്ള അം​ഗീകാരം, പ്രവാസികൾക്ക് ദുബൈ പോലീസിന്റെ ആദരം

Apr 6, 2025 01:00 PM

ഇത് സത്യസന്ധതയ്ക്കുള്ള അം​ഗീകാരം, പ്രവാസികൾക്ക് ദുബൈ പോലീസിന്റെ ആദരം

തങ്ങൾക്ക് ലഭിച്ച അം​ഗീകാരത്തിൽ മുഹമ്മദ് അസാമും സയീദ് അഹമ്മദും നന്ദി...

Read More >>
ജിദ്ദയിൽ സ്കൂളുകൾക്ക് പ്രത്യേക വേനൽക്കാല പ്രവർത്തി സമയം

Apr 6, 2025 09:57 AM

ജിദ്ദയിൽ സ്കൂളുകൾക്ക് പ്രത്യേക വേനൽക്കാല പ്രവർത്തി സമയം

ജിദ്ദയിലെ എല്ലാ പൊതു സ്കൂളുകൾക്കുമാണ് പുതിയ സമയക്രമം....

Read More >>
ഡ്രൈവറുടെ പെരുമാറ്റ് കണ്ട് സംശയം തോന്നി പരിശോധന, കുവൈത്തിൽ മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ

Apr 5, 2025 08:26 PM

ഡ്രൈവറുടെ പെരുമാറ്റ് കണ്ട് സംശയം തോന്നി പരിശോധന, കുവൈത്തിൽ മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ

തുടർനടപടികൾക്കായി ഇയാളെ ഉടൻ തന്നെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. പട്രോളിംഗ് ഉദ്യോഗസ്ഥർ ഡ്രൈവറുടെ സംശയാസ്പദമായ പെരുമാറ്റം...

Read More >>
Top Stories

News Roundup