ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരന് നെഞ്ചുവേദന; രക്ഷകരായി ഇന്ത്യൻ ജീവനക്കാർ

ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരന് നെഞ്ചുവേദന; രക്ഷകരായി ഇന്ത്യൻ ജീവനക്കാർ
Apr 4, 2025 10:20 PM | By Jain Rosviya

ദുബായ് :(gcc.truevisionnews.com) യാത്രക്കാരന് പുതു ജീവൻ നൽകി മാതൃകയായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാർ. നെഞ്ചുവേദനയെടുത്ത് പിടഞ്ഞ യാത്രക്കാരന് തക്ക സമയത്ത് സേവനം നൽകിയാണ് ട്രാഫിക് മാർഷലുമാരായ ബൽരാജ് സിങ്ങും ആദർശ് ചന്ദ്രനും എയർപോർട്ട് അതോറിറ്റിയുടെയും മറ്റു യാത്രക്കാരുടെയുമെല്ലാം പ്രീതിക്ക് പാത്രമായത്.

കഴിഞ്ഞദിവസം ഏരിയ 3 ലെ ടെർമിനൽ 1 ലായിരുന്നു സംഭവം. നൂറുകണക്കിന് യാത്രക്കാർ നിറഞ്ഞ തിരക്കേറിയ സ്ഥലത്ത് ബൽരാജും ആദർശും വിമാനത്താവളത്തിൽ ഡ്യൂട്ടിയിലിരിക്കെ ഒരു യാത്രക്കാരൻ നടക്കാൻ ബുദ്ധിമുട്ടുന്നതും അസ്വസ്ഥതയുടെ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കുന്നതും ശ്രദ്ധിച്ചു.

മറ്റൊന്നും ആലോചിക്കാതെ ഇരുവരും സഹായം വാഗ്ദാനം ചെയ്തു. അയാളുടെ അരികിലേക്ക് ഓടി. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ യാത്രക്കാരന് ശ്വസിക്കാൻ ബുദ്ധിമുട്ടും നെഞ്ചുവേദനയും അനുഭവപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കി.

അടിയന്തരമായി വൈദ്യ സഹായം ആവശ്യമുണ്ടെന്ന് മനസിലാക്കി ബൽരാജ് സിങ് ഉടൻ തന്നെ തന്റെ ടീം ലീഡറെ വിളിച്ച് സഹായം അഭ്യർഥിച്ചു. ഡോക്ടർമാർ എത്തുന്നതുവരെ യാത്രക്കാരന്റെ ജീവൻ സുരക്ഷിതമാക്കാനും സുഖ സൗകര്യങ്ങളും ഉറപ്പാക്കാനും മുൻകരുതൽ നടപടികൾ സ്വീകരിച്ചു.

ആ സ്ഥലത്ത് നിന്ന് ആളുകളെ മാറ്റി യാത്രക്കാരന് ശുദ്ധവായു ലഭിക്കാൻ സാഹചര്യമൊരുക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്തു. 


#Passenger #suffers #chest #pain #Dubai #airport #Indian #staff #rescues

Next TV

Related Stories
നടുറോഡില്‍ ആക്രമണവും ഭീഷണിയും; പൊലീസ് എത്തിയപ്പോള്‍ രക്ഷപ്പെട്ട പ്രതി പിടിയിൽ

Apr 4, 2025 10:12 PM

നടുറോഡില്‍ ആക്രമണവും ഭീഷണിയും; പൊലീസ് എത്തിയപ്പോള്‍ രക്ഷപ്പെട്ട പ്രതി പിടിയിൽ

പൊലീസ് എത്തിയത് കണ്ട അക്രമി ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന കാറില്‍ ഓടിക്കയറി...

Read More >>
സൗദിയിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.4 തീവ്രത

Apr 4, 2025 02:33 PM

സൗദിയിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.4 തീവ്രത

ഉപരിതലത്തിൽ നിന്ന് 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം....

Read More >>
 കോഴിക്കോട് നാദാപുരം സ്വദേശി ഖത്തറിൽ അന്തരിച്ചു

Apr 4, 2025 02:30 PM

കോഴിക്കോട് നാദാപുരം സ്വദേശി ഖത്തറിൽ അന്തരിച്ചു

പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്. മാതാവ്: ഖദീജ. ഭാര്യ: ചാമക്കാലിൽ ഉമൈബ...

Read More >>
രണ്ടര ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് കൈവശം വച്ച പ്രതി പിടിയിൽ

Apr 4, 2025 01:27 PM

രണ്ടര ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് കൈവശം വച്ച പ്രതി പിടിയിൽ

തുടര്‍ന്ന് നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന്...

Read More >>
പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു

Apr 4, 2025 11:51 AM

പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു

ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​സ​ഫ ലൈ​ഫ് കെ​യ​ർ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. വൈ​കീ​ട്ട്...

Read More >>
ദുബായിൽ പുതിയ പാർക്കിങ് നിരക്ക് നാളെ മുതൽ

Apr 4, 2025 11:35 AM

ദുബായിൽ പുതിയ പാർക്കിങ് നിരക്ക് നാളെ മുതൽ

എ, ബി, സി, ഡി വിഭാഗങ്ങളിലെ പ്രീമിയം സോണുകൾ എപി, ബിപി, സിപി, ഡിപി എന്നിങ്ങനെ മാറ്റി. പുതുക്കിയ പാർക്കിങ് സൈനേജുകളിൽ പീക്ക്, ഓഫ്-പീക്ക് സമയക്രമങ്ങളും...

Read More >>
Top Stories










News Roundup