പനി ബാധിച്ച്​ മലയാളി യുവാവ് ദുബായില്‍ മരിച്ചു

പനി ബാധിച്ച്​ മലയാളി യുവാവ് ദുബായില്‍ മരിച്ചു
Apr 4, 2025 07:51 AM | By Athira V

ദുബായ്: പനിബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി അഹമ്മദ് റിഷാല്‍(26) ദുബായില്‍ മരിച്ചു. ചൗക്കി ബ്ലാര്‍ക്കോഡ് സ്വദേശിയും കറാമ അല്‍ അത്താര്‍ സെന്റര്‍ ജീവനക്കാരനുമാണ് അഹമ്മദ് റിഷാല്‍.

അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. അവിവാഹിതനാണ് റിഷാൽ.

#young #Malayali #man #died #Dubai #due #fever

Next TV

Related Stories
'മിന്നിത്തിണങ്ങി' വി​മാ​ന​ത്താ​വ​ള ശു​ചി​മു​റി​കൾ; റാ​ങ്കി​ങി​​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ന് ലോ​ക​ത്ത് നാ​ലാം സ്ഥാ​നം

Sep 11, 2025 12:51 PM

'മിന്നിത്തിണങ്ങി' വി​മാ​ന​ത്താ​വ​ള ശു​ചി​മു​റി​കൾ; റാ​ങ്കി​ങി​​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ന് ലോ​ക​ത്ത് നാ​ലാം സ്ഥാ​നം

'മിന്നിത്തിണങ്ങി' വി​മാ​ന​ത്താ​വ​ള ശു​ചി​മു​റി​കൾ; റാ​ങ്കി​ങി​​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ന് ലോ​ക​ത്ത് നാ​ലാം...

Read More >>
മലയാളി കോൾഡ് സ്റ്റോർ ഉടമയുടെ മരണം; പ്രതിയുടെ അപ്പീൽ തള്ളി ബഹ്‌റൈൻ കോടതി

Sep 11, 2025 12:38 PM

മലയാളി കോൾഡ് സ്റ്റോർ ഉടമയുടെ മരണം; പ്രതിയുടെ അപ്പീൽ തള്ളി ബഹ്‌റൈൻ കോടതി

മലയാളി കോൾഡ് സ്റ്റോർ ഉടമയുടെ മരണം; പ്രതിയുടെ അപ്പീൽ തള്ളി ബഹ്‌റൈൻ...

Read More >>
കഴിച്ചത് വിഷമദ്യമോ? കുവൈത്തിൽ രണ്ട് പ്രവാസികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

Sep 11, 2025 12:09 PM

കഴിച്ചത് വിഷമദ്യമോ? കുവൈത്തിൽ രണ്ട് പ്രവാസികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഗുരുതരാവസ്ഥയിൽ രണ്ട് ഏഷ്യൻ പ്രവാസികളെ കുവൈത്തിലെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു

Sep 11, 2025 11:09 AM

ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു

ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്‌റൈനിൽ...

Read More >>
ഹൃദയഭേദകം; സൗദിയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ എട്ടുപേർ മരിച്ചു

Sep 11, 2025 11:03 AM

ഹൃദയഭേദകം; സൗദിയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ എട്ടുപേർ മരിച്ചു

ഹൃദയഭേദകം; സൗദിയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ എട്ടുപേർ...

Read More >>
നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ബൈക്കിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

Sep 11, 2025 10:57 AM

നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ബൈക്കിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ബൈക്കിടിച്ച് ദുബായിൽ യാത്രക്കാരന് ദാരുണാന്ത്യം....

Read More >>
Top Stories

News Roundup

//Truevisionall