ഹൃദയാഘാതത്തെ തുടർന്ന് മലയാളി കുവൈത്തിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് മലയാളി കുവൈത്തിൽ അന്തരിച്ചു
Mar 24, 2025 03:19 PM | By VIPIN P V

കുവൈത്ത്‌ സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ മലയാളി അന്തരിച്ചു. കൊല്ലം ഇടമുളക്കല്‍ മരുത്തുംപടി തെക്കേക്കര പുത്തന്‍വീട്ടില്‍ (ഐസ് ഫാക്ടറിക്ക് സമീപം) മനോജ് കുര്യന്‍ (44) ആണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അബു ഖലീഫയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സൗമ്യ. മകള്‍: മെറീന. പിതാവ് : ചാക്കോ കുര്യന്‍, മാതാവ്: പൊടിയന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകന്‍ സലീം കോമെരിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

#Malayali #dies #Kuwait #suffering #heartattack

Next TV

Related Stories
ചെറിയ പെരുന്നാൾ; സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകൾ

Mar 29, 2025 05:10 PM

ചെറിയ പെരുന്നാൾ; സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകൾ

ഏഴ് ദിവസവും പെയ്ഡ് പാര്‍ക്കിങ് ഉള്ള പാര്‍ക്കിങ് സോണുകളില്‍ ഇത് ബാധകമല്ല. ഈ സ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീല...

Read More >>
കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം

Mar 29, 2025 03:57 PM

കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം

അധികൃതര്‍ അതിവേഗം പ്രവർത്തിച്ചതിനാൽ കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട്...

Read More >>
ഇക്കാര്യങ്ങൾ മറക്കരുത്... യാത്രക്കാർക്ക് സുപ്രധാന നിർദേശങ്ങൾ നൽകി ഹമദ് വിമാത്താവള അധികൃതർ

Mar 29, 2025 03:38 PM

ഇക്കാര്യങ്ങൾ മറക്കരുത്... യാത്രക്കാർക്ക് സുപ്രധാന നിർദേശങ്ങൾ നൽകി ഹമദ് വിമാത്താവള അധികൃതർ

ല​ഗേജ് അലവൻസും ഭാര നിയന്ത്രണങ്ങളും എയർലൈനുകൾ കർശനമായി പരിശോധിക്കുന്നതിനാൽ യാത്രക്കാർ അവരുടെ ല​ഗേജുമായി ബന്ധപ്പെട്ട മാർ​ഗനിർദേശങ്ങള്‍...

Read More >>
വാഹനാപകടം: ടയറിനടിയിൽപെട്ട് പ്രവാസി മലയാളി  സലാലയിൽ മരിച്ചു

Mar 29, 2025 03:36 PM

വാഹനാപകടം: ടയറിനടിയിൽപെട്ട് പ്രവാസി മലയാളി സലാലയിൽ മരിച്ചു

വാഹനത്തിന്റെ ടയറിനടിയിൽ പെട്ട നൗഫൽ തൽക്ഷണം...

Read More >>
പട്രോളിങ്ങിനിടെ വാഹനം നിയന്ത്രണം വിട്ട് പോകുന്നത് കണ്ടു; ഡ്രൈവറടക്കം അബോധാവസ്ഥയിൽ, ഉള്ളിൽ മയക്കുമരുന്ന്

Mar 29, 2025 03:01 PM

പട്രോളിങ്ങിനിടെ വാഹനം നിയന്ത്രണം വിട്ട് പോകുന്നത് കണ്ടു; ഡ്രൈവറടക്കം അബോധാവസ്ഥയിൽ, ഉള്ളിൽ മയക്കുമരുന്ന്

പരിശോധനയിൽ ക്രിസ്റ്റൽ മെത്ത് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും കാപ്റ്റഗൺ എന്ന് സംശയിക്കുന്ന ഗുളികകളും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള...

Read More >>
ഈദ് അവധി: ദുബായിൽ പൊതുഗതാഗത സമയമാറ്റം ഇന്നുമുതൽ

Mar 29, 2025 02:31 PM

ഈദ് അവധി: ദുബായിൽ പൊതുഗതാഗത സമയമാറ്റം ഇന്നുമുതൽ

പെരുന്നാൾ ദിവസങ്ങളിൽ പൊതു പാർക്കിങ് സൗജന്യമാണ്. വാഹന പരിശോധനാ കേന്ദ്രം തിങ്കളാഴ്ച മുതൽ മൂന്നു ദിവസം...

Read More >>
Top Stories