ഖത്തറിലെ പ്രമുഖ പ്രവാസി മലയാളി അന്തരിച്ചു

ഖത്തറിലെ പ്രമുഖ പ്രവാസി മലയാളി അന്തരിച്ചു
Mar 22, 2025 02:35 PM | By Susmitha Surendran

ദോഹ: (gcc.truevisionnews.com)  ഗൾഫ് മേഖലയിലെ ഇവന്‍റ് ഓഡിയോ വിഷ്വല്‍ രംഗത്തെ പ്രമുഖന്‍ ഹരി നായര്‍ (50) ഖത്തറില്‍ അന്തരിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളിയാഴച രാത്രിയാണ് അന്ത്യം സംഭവിച്ചത്.

പാലക്കാട് കല്ലടി സ്വദേശിയാണ് ഇദ്ദേഹം. ഖത്തറും യുഎഇയും ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ വലിയ സ്റ്റേജ് ഷോകൾക്ക് ഓഡിയോ വിഷ്വൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. അസുഖത്തെ തുടർന്ന് ഖത്തറിൽ ചികിത്സയിലിരിക്കെ ഹമദ് ആ ശുപത്രിയിൽ വച്ചായിരുന്നു മരണം.

ദുബൈ ആസ്ഥാനമായ മീഡിയ പ്രോ ഇന്റർനാഷനലിലും ശേഷം ഖത്തറിൽ ക്ലാർക്ക് എ.വി.എൽ മാനേജിങ് പാർട്ണറുമായി പ്രവർത്തിക്കുകയായിരുന്നു. ഫിഫ ലോകകപ്പ് ഫുട്ബാളിന്‍റെ വിവിധ ഫാൻ ഷോകൾ, എആർ റഹ്മാൻ, ബ്രയാൻ ആഡംസ് എന്നിവർ ഉൾപ്പെടെ വമ്പൻ സംഗീത പരിപാടികൾ എന്നിവയിലൂടെ ഓഡിയോ വിഷ്വൽ പ്രൊഡക്ഷനുകൾക്ക് നേതൃത്വം നൽകി ശ്രദ്ധേയനായിരുന്നു ഇദ്ദേഹം.

ഫിഫ ലോകകപ്പ് ഫാൻ സോൺ ഉൾപ്പെടെ ശ്രദ്ധേയമായ പ്രൊഡക്ഷൻ പ്രവർത്തനങ്ങളിലും പങ്കാളിയായി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.



#Prominent #expatriate #Malayali #Qatar #passes #away

Next TV

Related Stories
റോ​ഡ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു; യു​വാ​വി​ന് 30,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് അ​ല്‍ഐ​ന്‍ കോ​ട​തി

Mar 24, 2025 07:43 AM

റോ​ഡ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു; യു​വാ​വി​ന് 30,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് അ​ല്‍ഐ​ന്‍ കോ​ട​തി

യു​വാ​വി​ന് ശ​സ്ത്ര​ക്രി​യ വേ​ണ്ട​തു​ണ്ടെ​ന്നും ഇ​തി​നു ശേ​ഷം മാ​സ​ങ്ങ​ളോ​ളം തെ​റ​പ്പി വേ​ണ്ടി​വ​രു​മെ​ന്നും ഫി​സി​ഷ്യ​ന്‍ കോ​ട​തി​യെ...

Read More >>
  സൗദിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധം

Mar 23, 2025 10:24 PM

സൗദിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധം

തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്​ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കേണ്ടത്​ അത്യാവശ്യമാണ്​....

Read More >>
ഒമാനില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

Mar 23, 2025 09:27 PM

ഒമാനില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ബുധനാഴ്ച മുതൽ പ്രവൃത്തി ദിവസം ആരംഭിക്കും. വാരാന്ത്യദിനങ്ങളുപ്പടെ അഞ്ച് ദിവസം...

Read More >>
പഴകിയ മത്സ്യം വിൽപ്പന നടത്തിയ 11 സ്റ്റാളുകൾ പൂട്ടിച്ച് കുവൈത്ത് അധികൃതർ

Mar 23, 2025 09:24 PM

പഴകിയ മത്സ്യം വിൽപ്പന നടത്തിയ 11 സ്റ്റാളുകൾ പൂട്ടിച്ച് കുവൈത്ത് അധികൃതർ

വിപണിയിൽ ലഭ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ പരിശോധന ശ്രമങ്ങളുടെ ഭാഗമായാണ് ഈ അടച്ചുപൂട്ടലുകളെന്ന് അതോറിറ്റി...

Read More >>
ഹമദ് വിമാനത്താവളത്തിലൂടെ ലഹരി കടത്താൻ ശ്രമം; പിടികൂടി കസ്റ്റംസ്

Mar 23, 2025 09:23 PM

ഹമദ് വിമാനത്താവളത്തിലൂടെ ലഹരി കടത്താൻ ശ്രമം; പിടികൂടി കസ്റ്റംസ്

അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് വിമാനത്താവളങ്ങളിലെ...

Read More >>
പ്രവാസി വയോധിക ബഹ്റൈനിൽ അന്തരിച്ചു

Mar 23, 2025 08:12 PM

പ്രവാസി വയോധിക ബഹ്റൈനിൽ അന്തരിച്ചു

മാർച്ച് 25ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംസ്കാരം...

Read More >>
Top Stories










News Roundup