ഷാർജ: (gcc.truevisionnews.com) ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഷാർജയിലെ 2 പ്രമുഖ കിച്ചൻ അടപ്പിച്ചതായി ഷാർജ നഗരസഭ അറിയിച്ചു.
ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റമസാന് മുന്നോടിയായി എമിറേറ്റിലെ ഭക്ഷ്യശാലകളിൽ 5500 തവണയും റമസാൻ തുടങ്ങിയ ശേഷം 103 തവണയും പരിശോധന നടത്തിയിരുന്നു.
#Law #violation #kitchens #Sharjah #closed