പെരുന്നാള്‍ അവധി: സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

പെരുന്നാള്‍ അവധി: സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു
Mar 20, 2025 12:36 PM | By Susmitha Surendran

ജിദ്ദ : (gcc.truevisionnews.com) സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെരുന്നാൾ അവധിക്കായി അടച്ചു. ഇന്ന് അധ്യയനം തീർന്ന ശേഷമാണ് സ്കൂളുകൾ അടച്ചത്. ഈ വർഷം 18 ദിവസം പെരുന്നാള്‍ അവധി ലഭിക്കും.

തേഡ് സെമസ്റ്റര്‍ ക്ലാസുകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും. പെരുന്നാള്‍ അവധിക്കു ശേഷം തുറക്കുന്ന സ്‌കൂളുകളില്‍ വേനല്‍ക്കാല പ്രവൃത്തി സമയമാണ് നിലവിലുണ്ടാവുക.

റിയാദില്‍ സ്‌കൂള്‍ അസംബ്ലി രാവിലെ 6.15 നും ആദ്യ പിരീയഡ് 6.30 നും ആരംഭിക്കുമെന്ന് റിയാദ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജൂണ്‍ 26 ന് വേനലവധിക്ക് സ്‌കൂളുകള്‍ അടക്കുന്നതു വരെ വേനല്‍ക്കാല പ്രവൃത്തി സമയം നിലവിലുണ്ടാകും.

അതിനിടെ, ജിദ്ദയില്‍ ഫോര്‍മുല വണ്‍ കാര്‍ റേസ് മത്സരങ്ങള്‍ നടക്കുന്നതോടനുബന്ധിച്ച് ഏപ്രില്‍ 20, 21 തീയതികളില്‍ ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു

#Educational #institutions #SaudiArabia #closed #Eid #holiday.

Next TV

Related Stories
കോഴിക്കോട് സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു

Mar 23, 2025 08:42 AM

കോഴിക്കോട് സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു

സംസ്‌കാര ഇന്ന് (ഞായറാഴ്‌ച) രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ...

Read More >>
ഷാർജയിൽ വാട്ടർ ടാങ്കിൽ വീണ് പ്രവാസി മുങ്ങി മരിച്ചു; സഹപ്രവർത്തകർ കസ്റ്റഡിയിൽ

Mar 22, 2025 09:01 PM

ഷാർജയിൽ വാട്ടർ ടാങ്കിൽ വീണ് പ്രവാസി മുങ്ങി മരിച്ചു; സഹപ്രവർത്തകർ കസ്റ്റഡിയിൽ

മൃതദേഹം കണ്ടെത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് മരണം സംഭവിച്ചു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്....

Read More >>
സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ വാഹനാപകടനം, പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

Mar 22, 2025 05:10 PM

സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ വാഹനാപകടനം, പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

ഡ്രൈവര്‍ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍...

Read More >>
ഒമാനിലെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് നിർദേശം

Mar 22, 2025 04:12 PM

ഒമാനിലെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് നിർദേശം

നടപ്പില്‍ വരുത്താത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടികള്‍...

Read More >>
കുവൈത്തിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം, രണ്ട് പേർക്ക് പരിക്ക്

Mar 22, 2025 03:09 PM

കുവൈത്തിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം, രണ്ട് പേർക്ക് പരിക്ക്

ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ...

Read More >>
ഖത്തറിലെ പ്രമുഖ പ്രവാസി മലയാളി അന്തരിച്ചു

Mar 22, 2025 02:35 PM

ഖത്തറിലെ പ്രമുഖ പ്രവാസി മലയാളി അന്തരിച്ചു

ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളിയാഴച രാത്രിയാണ് അന്ത്യം...

Read More >>
Top Stories

News Roundup