പ്രവാസി മലയാളി ദു​ബൈ​യി​ൽ അന്തരിച്ചു

പ്രവാസി മലയാളി ദു​ബൈ​യി​ൽ അന്തരിച്ചു
Feb 5, 2025 04:44 PM | By VIPIN P V

ദു​ബൈ: (gcc.truevisionnews.com) പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു. കു​റി​യാ​ത്തു​തൊ​ടി​യി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി(39)​യാ​ണ് മ​രി​ച്ച​ത്. ദു​ബൈ ഇ​ന്റ​ർ​നാ​ഷ​ന​ൽ സി​റ്റി​യി​ലെ ഷ​ക്​​ലാ​ൻ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​താ​വ്​: അ​ബൂ​ബ​ക്ക​ർ. മാ​താ​വ്​: ആ​യി​ഷ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

#Expatriate #Malayali #passedaway #Dubai

Next TV

Related Stories
പുണ്യമാസത്തെ വരവേൽക്കാൻ ഒരുങ്ങി യുഎഇ; ജോലിയും സ്കൂൾ സമയവും പുനഃക്രമീകരിക്കും

Feb 5, 2025 08:52 PM

പുണ്യമാസത്തെ വരവേൽക്കാൻ ഒരുങ്ങി യുഎഇ; ജോലിയും സ്കൂൾ സമയവും പുനഃക്രമീകരിക്കും

റമസാനിൽ ദൈനംദിനചര്യകൾ മാറും - ജോലിയും സ്കൂൾ സമയവും...

Read More >>
കുവൈറ്റ് ദേശീയ ദിനത്തിന് അഞ്ച് ദിവസത്തെ അവധി

Feb 5, 2025 03:19 PM

കുവൈറ്റ് ദേശീയ ദിനത്തിന് അഞ്ച് ദിവസത്തെ അവധി

ഫെബ്രുവരി 28, മാർച്ച് 1 തീയതികൾ വെള്ളി, ശനി ദിവസങ്ങളുമാണ്....

Read More >>
റിയാദിൽ മലയാളി യുവാവ് കൊല്ലപ്പെട്ടത് മോഷ്ടാക്കളുടെ ആക്രമണത്തിനിടെ; പണവും കാറും ഫോണും നഷ്ടമായി

Feb 5, 2025 12:40 PM

റിയാദിൽ മലയാളി യുവാവ് കൊല്ലപ്പെട്ടത് മോഷ്ടാക്കളുടെ ആക്രമണത്തിനിടെ; പണവും കാറും ഫോണും നഷ്ടമായി

കാണാതായതിനെ തുടർന്ന് ശുമൈസി പൊലീസില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പൊലീസ് മരണം സംബന്ധിച്ച് അറിയിച്ചത്. ഭാര്യയും മൂന്നു...

Read More >>
ഉംറയ്ക്കെത്തിയ വയോധികൻ ജിദ്ദയിൽ അന്തരിച്ചു

Feb 5, 2025 12:36 PM

ഉംറയ്ക്കെത്തിയ വയോധികൻ ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ സന്ദർശനത്തിനിടെ ബാബ് മക്കയിലെ ഹവ്വാ മഖ്ബറയിൽ...

Read More >>
മലയാളി ഉംറ തീർഥാടക ബദ്‌റിൽ അന്തരിച്ചു

Feb 5, 2025 12:14 PM

മലയാളി ഉംറ തീർഥാടക ബദ്‌റിൽ അന്തരിച്ചു

ഇന്ന് ളുഹ്ർ നമസ്കാരശേഷം ബദ്റിലെ ഇബ്നു അബ്ദുൽ വഹാബ് മസ്ജിദ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു....

Read More >>
കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

Feb 5, 2025 06:53 AM

കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിൽ...

Read More >>