ജിദ്ദ: (gcc.truevisionnews.com) കാസർകോട് തൃക്കരിപ്പൂർ പടന്ന മാവിലാകടപ്പുറം സ്വദേശി കുതിരുമ്മൽ ഇബ്രാഹീം കുട്ടി (62) ജിദ്ദയിൽ അന്തരിച്ചു. ഉംറയ്ക്കായി ഭാര്യക്കൊപ്പം കഴിഞ്ഞ ആഴ്ച നാട്ടിൽ നിന്ന് എത്തിയതായിരുന്നു.
ജിദ്ദ സന്ദർശനത്തിനിടെ ബാബ് മക്കയിലെ ഹവ്വാ മഖ്ബറയിൽ എത്തിയിരുന്നു. ഭാര്യ: ഖൗലത്ത്. മക്കൾ: ജാഫർ (ദുബായ്) നൗഫൽ, റഹീന, റസീന
#elderly #man #who #performed #Umrah #died #Jeddah