#HMPV | എച്ച്എംപിവി; മുൻകരുതലും ജാഗ്രതയും വേണമെന്ന് സൗദി പൊതുജനാരോഗ്യ അതോറിറ്റി

#HMPV | എച്ച്എംപിവി; മുൻകരുതലും ജാഗ്രതയും വേണമെന്ന് സൗദി പൊതുജനാരോഗ്യ അതോറിറ്റി
Jan 9, 2025 09:38 PM | By VIPIN P V

റിയാദ് : (gcc.truevisionnews.com) എച്ച്എംപിവിക്കെതിരെ മുൻകരുതൽ എടുക്കാൻ ആവശ്യപ്പെട്ട് സൗദി വിഖായ.

സാധാരണ ശ്വസന വൈറസുകളിലൊന്നായ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV) അണുബാധ തടയാൻ സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) മാർഗനിർദേശങ്ങൾ ശുപാർശ ചെയ്‌തു.

ചുമ, തുമ്മൽ അല്ലെങ്കിൽ വൈറസ് ബാധിച്ച പ്രതലങ്ങളിൽ സ്പർശിക്കുക എന്നിവയിലൂടെയാണ് വൈറസ് പകരുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു.

ലക്ഷണങ്ങൾ ചുമ, പനി, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയവയ്ക്ക് സമാനമാണ്.

പ്രായമായവരിലും കൊച്ചുകുട്ടികളിലും ദുർബലമായ പ്രതിരോധശേഷിയുള്ളവരിലും ഇത് ഗുരുതരമായ രോഗത്തിന് കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

സ്ഥിരമായി കൈ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും അടച്ചുപിടിയ്ക്കുക എന്നിവയാണ് വൈറസ് ഒഴിവാക്കാനുള്ള പ്രതിരോധ മാർഗങ്ങൾ.

#HMPV #Saudi #Public #HealthAuthority #calls #precaution #caution

Next TV

Related Stories
#accident | കു​വൈ​ത്ത് സിറ്റിയിൽ വാ​ഹ​നാ​പ​ക​ടം; ഒരു മരണം, ഒ​രാ​ൾ​ക്ക് പരിക്ക്

Jan 10, 2025 02:13 PM

#accident | കു​വൈ​ത്ത് സിറ്റിയിൽ വാ​ഹ​നാ​പ​ക​ടം; ഒരു മരണം, ഒ​രാ​ൾ​ക്ക് പരിക്ക്

അ​ഗ്നി​ശ​മ​നാ സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം...

Read More >>
#death | കുവൈത്ത് ഒഐസിസി നാഷനൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റിന്റെ ഭാര്യ നാട്ടിൽ അന്തരിച്ചു

Jan 10, 2025 12:24 PM

#death | കുവൈത്ത് ഒഐസിസി നാഷനൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റിന്റെ ഭാര്യ നാട്ടിൽ അന്തരിച്ചു

ദീര്‍ഘകാലമായി കുവൈത്തിലുണ്ടായിരുന്ന ഇവര്‍ മൂന്ന് വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്....

Read More >>
#marriageage | വിവാഹപ്രായം 18 ആക്കി കുറച്ച് യുഎഇ; പ്രവാസികൾക്കും നിയമം ബാധകം

Jan 10, 2025 11:52 AM

#marriageage | വിവാഹപ്രായം 18 ആക്കി കുറച്ച് യുഎഇ; പ്രവാസികൾക്കും നിയമം ബാധകം

പ്രവാസികൾക്കും നിയമം ബാധകമാണെന്ന് പുതിയ വ്യക്തിഗത സ്റ്റേറ്റസ് നിയമത്തിൽ വ്യക്തമാക്കി....

Read More >>
#death | 56 - കാരൻ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു

Jan 9, 2025 09:44 PM

#death | 56 - കാരൻ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു

സ്ഥിതി വഷളായതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുബൈലിലെ ഒരു ട്രാൻസ്‌പോർട് കമ്പനിയിൽ സ്റ്റോർ...

Read More >>
#Salaryincrease | യുഎഇയിൽ ഈ വർഷം ശമ്പള വർധന; പ്രതീക്ഷയോടെ പ്രവാസികൾ

Jan 9, 2025 08:06 PM

#Salaryincrease | യുഎഇയിൽ ഈ വർഷം ശമ്പള വർധന; പ്രതീക്ഷയോടെ പ്രവാസികൾ

കോവിഡ് കാലത്ത് നിർത്തിവച്ച ശമ്പള വർധന തുടങ്ങാത്ത കമ്പനികൾ...

Read More >>
#Heavyrain | സൗദിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; കാർ ഒഴുക്കിൽപ്പെട്ട് നാല് സുഹൃത്തുക്കൾ മരിച്ചു

Jan 9, 2025 04:16 PM

#Heavyrain | സൗദിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; കാർ ഒഴുക്കിൽപ്പെട്ട് നാല് സുഹൃത്തുക്കൾ മരിച്ചു

ഞായറാഴ്ച വരെ രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്കുള്ള സാധ്യത...

Read More >>
Top Stories