#accident | കു​വൈ​ത്ത് സിറ്റിയിൽ വാ​ഹ​നാ​പ​ക​ടം; ഒരു മരണം, ഒ​രാ​ൾ​ക്ക് പരിക്ക്

#accident | കു​വൈ​ത്ത് സിറ്റിയിൽ വാ​ഹ​നാ​പ​ക​ടം; ഒരു മരണം, ഒ​രാ​ൾ​ക്ക് പരിക്ക്
Jan 10, 2025 02:13 PM | By Athira V

കു​വൈ​ത്ത് സി​റ്റി: (gccnews.in ) ദ​മാ​സ്‌​ക​സ് സ്ട്രീ​റ്റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം. നാ​ല് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ഗ്നി​ശ​മ​നാ സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. കൂ​ട്ടി​യി​ടി​​യെ തു​ട​ർ​ന്ന് ചി​ല വാ​ഹ​ന​ങ്ങ​ൾ മ​റി​ഞ്ഞ​താ​ണ് പ​രി​ക്കി​ന് കാ​ര​ണ​മാ​യ​ത്.

#Vehicle #accident #Kuwait #City #One #died #one #injured

Next TV

Related Stories
#bigticketmillionaireedraw | ഭാഗ്യം തുണച്ചു; സൗദി മലയാളിക്ക് സ്വന്തമായത് ഒരു മില്യൺ ദിർഹം

Jan 10, 2025 05:12 PM

#bigticketmillionaireedraw | ഭാഗ്യം തുണച്ചു; സൗദി മലയാളിക്ക് സ്വന്തമായത് ഒരു മില്യൺ ദിർഹം

ജനുവരിയിൽ 25 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാൻ അവസരമുണ്ട്. ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിൽ 1 മില്യൺ ദിർഹവും...

Read More >>
#death | പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

Jan 10, 2025 04:08 PM

#death | പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

മൃതദേഹം ഇന്ന് 12.30-ന് സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന്...

Read More >>
#Drugtrafficking | ജിദ്ദ തുറമുഖം വഴി ലഹരിമരുന്ന് കടത്ത്; വിദേശി അറസ്റ്റിൽ

Jan 10, 2025 03:51 PM

#Drugtrafficking | ജിദ്ദ തുറമുഖം വഴി ലഹരിമരുന്ന് കടത്ത്; വിദേശി അറസ്റ്റിൽ

ലഹരി കടത്തുകാരെ കുറിച്ച് നൽകുന്ന വിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യുമെന്ന് സുരക്ഷാ വകുപ്പുകൾ...

Read More >>
#death | കുവൈത്ത് ഒഐസിസി നാഷനൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റിന്റെ ഭാര്യ നാട്ടിൽ അന്തരിച്ചു

Jan 10, 2025 12:24 PM

#death | കുവൈത്ത് ഒഐസിസി നാഷനൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റിന്റെ ഭാര്യ നാട്ടിൽ അന്തരിച്ചു

ദീര്‍ഘകാലമായി കുവൈത്തിലുണ്ടായിരുന്ന ഇവര്‍ മൂന്ന് വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്....

Read More >>
#marriageage | വിവാഹപ്രായം 18 ആക്കി കുറച്ച് യുഎഇ; പ്രവാസികൾക്കും നിയമം ബാധകം

Jan 10, 2025 11:52 AM

#marriageage | വിവാഹപ്രായം 18 ആക്കി കുറച്ച് യുഎഇ; പ്രവാസികൾക്കും നിയമം ബാധകം

പ്രവാസികൾക്കും നിയമം ബാധകമാണെന്ന് പുതിയ വ്യക്തിഗത സ്റ്റേറ്റസ് നിയമത്തിൽ വ്യക്തമാക്കി....

Read More >>
#death | 56 - കാരൻ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു

Jan 9, 2025 09:44 PM

#death | 56 - കാരൻ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു

സ്ഥിതി വഷളായതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുബൈലിലെ ഒരു ട്രാൻസ്‌പോർട് കമ്പനിയിൽ സ്റ്റോർ...

Read More >>
Top Stories