#death | പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

#death | പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു
Jan 10, 2025 04:08 PM | By VIPIN P V

കുവൈത്ത്‌ സിറ്റി : (gcc.truevisionnews.com) തൃശൂര്‍ കൊരട്ടി സൗത്ത് വഴിച്ചാല്‍ പടയാട്ടി വീട്ടില്‍ തേമസിന്റെ മകന്‍ ജിനോ കുവൈത്തില്‍ (42) അന്തരിച്ചു.

മൃതദേഹം ഇന്ന് 12.30-ന് സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിസെമിത്തേരിയില്‍. ഭാര്യയും രണ്ട് മക്കളും കുവൈത്തിലുണ്ട്.

#Expatriate #Malayali #youth #died #Kuwait

Next TV

Related Stories
#Trafficviolation | കുവൈത്തിൽ 15 ദിവസത്തിൽ പിടികൂടിയത് 18,778 ഗതാഗത നിയമ ലംഘനങ്ങള്‍

Jan 10, 2025 10:47 PM

#Trafficviolation | കുവൈത്തിൽ 15 ദിവസത്തിൽ പിടികൂടിയത് 18,778 ഗതാഗത നിയമ ലംഘനങ്ങള്‍

2023-നെ അപേക്ഷിച്ച് 2024-ല്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം...

Read More >>
#weather | ഒമാനിൽ ന്യൂനമർദ്ദം, ഞായറാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

Jan 10, 2025 09:04 PM

#weather | ഒമാനിൽ ന്യൂനമർദ്ദം, ഞായറാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

ഒമാൻ കടലിൻ്റെ ചില ഭാഗങ്ങളിലും ചെറിയ മഴ പെയ്തേക്കാമെന്നും മുന്നറിയിപ്പിൽ...

Read More >>
#bigticketmillionaireedraw | ഭാഗ്യം തുണച്ചു; സൗദി മലയാളിക്ക് സ്വന്തമായത് ഒരു മില്യൺ ദിർഹം

Jan 10, 2025 05:12 PM

#bigticketmillionaireedraw | ഭാഗ്യം തുണച്ചു; സൗദി മലയാളിക്ക് സ്വന്തമായത് ഒരു മില്യൺ ദിർഹം

ജനുവരിയിൽ 25 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാൻ അവസരമുണ്ട്. ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിൽ 1 മില്യൺ ദിർഹവും...

Read More >>
#Drugtrafficking | ജിദ്ദ തുറമുഖം വഴി ലഹരിമരുന്ന് കടത്ത്; വിദേശി അറസ്റ്റിൽ

Jan 10, 2025 03:51 PM

#Drugtrafficking | ജിദ്ദ തുറമുഖം വഴി ലഹരിമരുന്ന് കടത്ത്; വിദേശി അറസ്റ്റിൽ

ലഹരി കടത്തുകാരെ കുറിച്ച് നൽകുന്ന വിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യുമെന്ന് സുരക്ഷാ വകുപ്പുകൾ...

Read More >>
#accident | കു​വൈ​ത്ത് സിറ്റിയിൽ വാ​ഹ​നാ​പ​ക​ടം; ഒരു മരണം, ഒ​രാ​ൾ​ക്ക് പരിക്ക്

Jan 10, 2025 02:13 PM

#accident | കു​വൈ​ത്ത് സിറ്റിയിൽ വാ​ഹ​നാ​പ​ക​ടം; ഒരു മരണം, ഒ​രാ​ൾ​ക്ക് പരിക്ക്

അ​ഗ്നി​ശ​മ​നാ സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം...

Read More >>
#death | കുവൈത്ത് ഒഐസിസി നാഷനൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റിന്റെ ഭാര്യ നാട്ടിൽ അന്തരിച്ചു

Jan 10, 2025 12:24 PM

#death | കുവൈത്ത് ഒഐസിസി നാഷനൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റിന്റെ ഭാര്യ നാട്ടിൽ അന്തരിച്ചു

ദീര്‍ഘകാലമായി കുവൈത്തിലുണ്ടായിരുന്ന ഇവര്‍ മൂന്ന് വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്....

Read More >>
Top Stories