#accident | വാഹനാപകടം: ചികിത്സയിലായിരുന്ന പ്രവാസി നാട്ടിൽ മരിച്ചു

#accident | വാഹനാപകടം: ചികിത്സയിലായിരുന്ന പ്രവാസി നാട്ടിൽ മരിച്ചു
Sep 19, 2024 01:14 PM | By VIPIN P V

മസ്‌കത്ത്: (gcc.truevisionnews.com) തൃശൂർ വാടാനപ്പള്ളി ആശാൻ റോഡ് പരിസരത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു.

വാടാനപ്പള്ളി ഏഴാം കല്ല് സ്വദേശി മഞ്ഞിപറമ്പിൽ സജിത്താണ് (ചിന്നൻ 39) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം.

ഗുരുതരമായി പരുക്കേറ്റ സജിത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 12 വർഷത്തോളമായി ഒമാനിലായിരുന്നു സജിത്ത്.

വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്ററായിരുന്നു. കഴിഞ്ഞ മാസം ആറിനാണ് നാട്ടിൽ എത്തിയത്. പിതാവ്: പവിത്രൻ. അമ്മ: ലളിത. ഭാര്യ: അശ്വതി. സഹോദരങ്ങൾ: ശ്രീജിത്ത്, ശരത്ത്.

#Car #accident #expatriate #who #undergoing #treatment #died #country

Next TV

Related Stories
#death | പക്ഷാഘാതം; പ്രവാസി മലയാളായി സൗദിയിൽ അന്തരിച്ചു

Nov 9, 2024 01:48 PM

#death | പക്ഷാഘാതം; പ്രവാസി മലയാളായി സൗദിയിൽ അന്തരിച്ചു

എട്ട് മാസങ്ങൾക്ക് മുമ്പാണ് അവധിക്ക് നാട്ടിൽ പോയി...

Read More >>
#tobacco | ടി​ഷ്യു പേ​പ്പ​റാ​ണെ​ന്ന വ്യാ​ജേ​ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

Nov 9, 2024 12:22 PM

#tobacco | ടി​ഷ്യു പേ​പ്പ​റാ​ണെ​ന്ന വ്യാ​ജേ​ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

വി​ശ​ദ പ​രി​ശോ​ധ​ന​യി​ൽ യ​മ​നി അ​ബ്​​ദു​ൽ മാ​ലി​ക്കി​​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം റി​യാ​ദി​ലേ​ക്കും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലേ​ക്കും...

Read More >>
#AbdulRahim | റഹീമിനെ കാണാത്ത സാഹചര്യത്തിലും മൗനം തുടർന്ന് കുടുംബം; നിയമസഹായ സമിതി ഇന്ന് യോഗം ചേരും

Nov 9, 2024 07:06 AM

#AbdulRahim | റഹീമിനെ കാണാത്ത സാഹചര്യത്തിലും മൗനം തുടർന്ന് കുടുംബം; നിയമസഹായ സമിതി ഇന്ന് യോഗം ചേരും

അത് വേണ്ട എന്ന് തീരുമാനിച്ചത് ഞാനാണ്. ഒടുവിൽ ഉമ്മയുടെ നിർബന്ധം കൊണ്ട് ഞാൻ വീഡിയോ കോളിൽ കണ്ടു. അത് പോലും എനിക്ക് മനസിക...

Read More >>
#roadaccident | സൗദിയിൽ റോഡപകട മരണങ്ങൾ 50 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്

Nov 8, 2024 10:07 PM

#roadaccident | സൗദിയിൽ റോഡപകട മരണങ്ങൾ 50 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്

2016ൽ ലക്ഷത്തിൽ 28 എന്നതായിരുന്നു റോഡപകട മരണങ്ങളുടെ നിരക്ക്. എന്നാൽ 2023 ആയപ്പോഴേക്കും അത് ഏകദേശം 13 കേസുകളായി...

Read More >>
#death | വാ​ഹ​നം ഓ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ ഹൃ​ദ​യാ​ഘാ​തം; ന​ജ്‌​റാ​നിൽ അന്തരിച്ച 53-കാരന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

Nov 8, 2024 03:18 PM

#death | വാ​ഹ​നം ഓ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ ഹൃ​ദ​യാ​ഘാ​തം; ന​ജ്‌​റാ​നിൽ അന്തരിച്ച 53-കാരന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ച്ച​ത്. ഭാ​ര്യ​യും നാ​ല് പെ​ണ്മ​ക്ക​ളും ഒ​രു മ​ക​നും...

Read More >>
#fire | ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ തീ​പി​ടി​ച്ചു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

Nov 8, 2024 12:59 PM

#fire | ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ തീ​പി​ടി​ച്ചു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ കു​റ​വ് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും തീ​പി​ടി​ത്ത കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്...

Read More >>
Top Stories