#arrest | ഒമാനിൽ വാഹനത്തിൽ നിന്നും പണവും ബാങ്ക് കാർഡുകളും മോഷ്ടിച്ചയാൾ അറസ്റ്റിൽ

#arrest | ഒമാനിൽ വാഹനത്തിൽ നിന്നും പണവും ബാങ്ക് കാർഡുകളും മോഷ്ടിച്ചയാൾ അറസ്റ്റിൽ
Sep 11, 2024 04:37 PM | By VIPIN P V

മസ്കത്ത്: (gcc.truevisionnews.com) ഒമാനിൽ വാഹനത്തിൽ നിന്നും പണവും ബാങ്ക് കാർഡുകളും മോഷ്ടിച്ചയാൾ അറസ്റ്റിലായി.

നോർത്ത് ബാത്തിന ഗവർണറേറ്റിലാണ് സംഭവം. വാഹനത്തിൽ നിന്നും പണവും ബാങ്ക് കാർഡുകളും മോഷ്ടിച്ചയാളെ നോർത്ത് ബാത്തിന് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

ഇയാൾക്കെതിരെയുള്ള നിയനടപടികൾ പുർത്തിയായിട്ടുണ്ട്.

#Man #arrested #stealing #money #bank #cards #vehicle #oman

Next TV

Related Stories
ഹൃദയഘാതം:  കണ്ണൂർ സ്വദേശിനി ഷാർജയിൽ അന്തരിച്ചു

Dec 26, 2025 07:36 PM

ഹൃദയഘാതം: കണ്ണൂർ സ്വദേശിനി ഷാർജയിൽ അന്തരിച്ചു

മലയാളി വിദ്യാർഥിനി ഷാർജയിൽ...

Read More >>
അപകടങ്ങൾക്ക് വഴിയൊരുങ്ങുന്നു, ഇലക്ട്രിക് സ്കൂട്ടറുകൾക്കും സൈക്കിളുകൾക്കും കുവൈത്തിൽ നിയന്ത്രണം വരുന്നു

Dec 26, 2025 05:09 PM

അപകടങ്ങൾക്ക് വഴിയൊരുങ്ങുന്നു, ഇലക്ട്രിക് സ്കൂട്ടറുകൾക്കും സൈക്കിളുകൾക്കും കുവൈത്തിൽ നിയന്ത്രണം വരുന്നു

ഇലക്ട്രിക് സ്കൂട്ടറുകൾക്കും സൈക്കിളുകൾക്കും കുവൈത്തിൽ നിയന്ത്രണം...

Read More >>
മക്ക ഹറം പള്ളിയിൽ മുതിർന്ന പൗരർക്കായി പ്രത്യേക പാതകൾ

Dec 26, 2025 02:41 PM

മക്ക ഹറം പള്ളിയിൽ മുതിർന്ന പൗരർക്കായി പ്രത്യേക പാതകൾ

മക്ക ഹറം പള്ളിയിൽ മുതിർന്ന പൗരർക്കായി പ്രത്യേക...

Read More >>
പുതുവത്സര ആഘോഷങ്ങൾക്ക് മഴ തടസ്സമാകുമോ? യുഎഇയിൽ പ്രവചനവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Dec 26, 2025 02:14 PM

പുതുവത്സര ആഘോഷങ്ങൾക്ക് മഴ തടസ്സമാകുമോ? യുഎഇയിൽ പ്രവചനവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

രാജ്യത്ത് ഈ ആഴ്ച മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ...

Read More >>
സമൂഹമാധ്യമത്തിൽ പരസ്യമായി അധിക്ഷേപിച്ചു; അജ്മാനിൽ യുവതിക്ക് ആറുമാസം തടവും നാടുകടത്തലും

Dec 26, 2025 01:45 PM

സമൂഹമാധ്യമത്തിൽ പരസ്യമായി അധിക്ഷേപിച്ചു; അജ്മാനിൽ യുവതിക്ക് ആറുമാസം തടവും നാടുകടത്തലും

ലൈവ് സ്ട്രീമിങ്ങിനിടെ പരസ്യമായി അധിക്ഷേപിച്ചു,യുവതിക്ക് ആറുമാസം തടവും...

Read More >>
Top Stories