---
title: "#accident | എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക് "
english_title: "#bus #truck #collided #Airport #Road; #Many #people #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/200135/bus-truck-collided-airport-road-many-people-injured"
published_at: "2024-04-21T11:28:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/6624ab3bc86f8_ds.jpg"
keywords: []
---

# #accident | എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക് 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [**എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [**എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി റൂ​മി​ലേ​ക്ക് മാ​റ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/200135/bus-truck-collided-airport-road-many-people-injured)