#accident | എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

#accident | എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Apr 21, 2024 11:28 AM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gccnews.com) എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി റൂ​മി​ലേ​ക്ക് മാ​റ്റി.

#bus #truck #collided #Airport #Road; #Many #people #injured

Next TV

Related Stories
ബർക്കയിൽ പുനരുപയോഗ ജലവിതരണത്തിന് തുടക്കം

Nov 15, 2025 11:40 AM

ബർക്കയിൽ പുനരുപയോഗ ജലവിതരണത്തിന് തുടക്കം

നമാ വാട്ടർ സർവിസസ്, മസ്കത്ത്, പുനരുപയോഗ ജലവിതരണം...

Read More >>
സംഗീത–നാടൻകലകളുടെ വളർച്ചയ്ക്ക് പുതിയ വഴികൾ; ഒമാനും അറബ് ലീഗും ചേർന്ന് ധാരണപത്രം

Nov 15, 2025 09:42 AM

സംഗീത–നാടൻകലകളുടെ വളർച്ചയ്ക്ക് പുതിയ വഴികൾ; ഒമാനും അറബ് ലീഗും ചേർന്ന് ധാരണപത്രം

ഒമാൻ സാംസ്കാരിക–കായിക–യുവജനകാര്യ മന്ത്രാലയം ,അറബ് മ്യൂസിക്...

Read More >>
മസാജ് സെന്‍ററിൽ അനാശാസ്യ പ്രവർത്തനം: സൗദി അറേബ്യയിൽ പ്രവാസി അറസ്റ്റിൽ

Nov 14, 2025 07:22 PM

മസാജ് സെന്‍ററിൽ അനാശാസ്യ പ്രവർത്തനം: സൗദി അറേബ്യയിൽ പ്രവാസി അറസ്റ്റിൽ

മസാജ് സെന്‍ററിൽ അനാശാസ്യ പ്രവർത്തനം, സൗദി അറേബ്യയിൽ പ്രവാസി...

Read More >>
Top Stories