ഒമാൻ : കോഴിക്കോട് തുറയൂർ സ്വദേശി തോലേരി കുഞ്ഞിക്കുനി സുരേന്ദ്രൻ 54 വയസ്സ് ഒമാനിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു.
ദീർഘകാലം വാലി ഓഫീസിൽ ജോലി ചെയ്തിരുന്ന സുരേന്ദ്രനെ ഹൃദയാഘാതം മൂലം ഒരാഴ്ച മുമ്പാണ് സുൽത്താൻ ബാബുസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആഞ്ചിയോപ്ലാസ്റ്ററി ചെയ്തിരുന്നു ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച ഉച്ചയോടു കൂടി വീണ്ടും ഹൃദായാഘാതം ഉണ്ടാവുകയു മരണപ്പെടുകയും ആയിരുന്നു.
ഭാര്യ; ഷാനി. മുന്നര വയസ്സുള്ള ഏക മകനാനുള്ളത്. ഭൗതികശരീരം തുടർനടപടികൾ പൂർത്തീകരിച്ചു നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
#native #Kozhikode #passed #away #Oman