#jetcrash | പരിശീലനത്തിനിടെ സൗദി യുദ്ധവിമാനം തകർന്ന് ക്രൂ അംഗങ്ങൾക്ക് ദാരുണാന്ത്യം

#jetcrash | പരിശീലനത്തിനിടെ സൗദി യുദ്ധവിമാനം തകർന്ന് ക്രൂ അംഗങ്ങൾക്ക് ദാരുണാന്ത്യം
Dec 8, 2023 01:13 PM | By Athira V

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ പരിശീലനത്തിനിടെ റോയൽ സൗദി എയർഫോഴ്സിൻറെ യുദ്ധവിമാനം തകർന്ന് ജീവനക്കാർ മരിച്ചു. പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികിയാണ് ഇക്കാര്യം അറിയിച്ചത്.

റോയൽ സൗദി എയർഫോഴ്സിൻറെ എഫ്-15 എസ്.എ യുദ്ധ വിമാനമാണ് തകർന്നുവീണത്. ദഹ്‌റാനിലെ കിങ് അബ്ദുൽ അസീസ് എയർ ബേസിൽ പതിവ് പരിശീലന ദൗത്യം നിർവഹിക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.50 നാണ് അപകടം നടന്നത്.

വിമാനത്തിലെ എയർ ക്രൂവിൻറെ മരണത്തിൽ കലാശിച്ച അപകടത്തിൻറെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണ സമിതി നടപടികൾ ആരംഭിച്ചതായും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

#Saudi #fighter #jet #crashes #during #training #crew #members #die #tragically

Next TV

Related Stories
കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു

Jul 1, 2025 11:06 PM

കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു

കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ...

Read More >>
നോവായി ബഷീർ; സൗദിയിൽ വെടിയേറ്റ് കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്

Jul 1, 2025 07:06 PM

നോവായി ബഷീർ; സൗദിയിൽ വെടിയേറ്റ് കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്

സൗദിയിൽ വെടിയേറ്റ് കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ഇന്ന്...

Read More >>
ജാഗ്രത ...; ഖത്തറിൽ നാളെ മു​ത​ൽ ശക്തമായ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന് സാ​ധ്യ​ത

Jul 1, 2025 04:59 PM

ജാഗ്രത ...; ഖത്തറിൽ നാളെ മു​ത​ൽ ശക്തമായ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന് സാ​ധ്യ​ത

ഖത്തറിൽ നാളെ മു​ത​ൽ ശക്തമായ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്...

Read More >>
Top Stories

News Roundup

https://gcc.truevisionnews.com/.