മനാമ : (gccnews.in ) കൊയിലാണ്ടി മുചുകുന്ന് കിള്ളവയൽ കച്ചറക്കൽ സ്വദേശി അർഷാദ് (33) അന്തരിച്ചു.
ഹൂറയിൽ കോൾഡ് സ്റ്റോറും കഫറ്റീരിയയും നടത്തുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.
#Death #native #Kozhikode #passedaway #Bahrain

































