പ്രവാസികള്‍ക്ക് തിരിച്ചടി;കുട്ടികളുടെ വിമാന ടിക്കറ്റുകള്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കിയിരുന്ന നിരക്കിളവ് ഒഴിവാക്കുന്നു

പ്രവാസികള്‍ക്ക് തിരിച്ചടി;കുട്ടികളുടെ വിമാന ടിക്കറ്റുകള്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കിയിരുന്ന നിരക്കിളവ് ഒഴിവാക്കുന്നു
Mar 30, 2023 09:17 PM | By Athira V

ദുബൈ: കുട്ടികളുടെ വിമാന ടിക്കറ്റുകള്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കിയിരുന്ന നിരക്കിളവ് പിന്‍വലിച്ചതായി ആക്ഷേപം. കമ്പനിയുടെ പുതിയ വെബ്‍സൈറ്റില്‍ ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കുമ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓരേ നിരക്കാണ് കാണിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്‍തവര്‍ക്കും ഒരേ നിരക്കില്‍ തന്നെയാണ് പണം നല്‍കേണ്ടി വന്നതെന്ന് അനുഭവസ്ഥര്‍‍ പറയുന്നു. ബജറ്റ് എയര്‍ലൈനുകളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ചിരുന്നത്.

കുടുംബത്തോടൊപ്പം വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്ക് ഈ നിരക്ക് ഇളവ് വലിയ ആശ്വാസമായിരുന്നു. സാധാരണ ഗതിയില്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് പത്ത് ശതമാനത്തോളം കുറവായിരുന്നു കുട്ടികളുടെ വിമാന ടിക്കറ്റിന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍.

A setback for expatriates; Air India Express cancels the fare discount for children's flight tickets

Next TV

Related Stories
സുരക്ഷ ഉറപ്പ്; ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച്   യു.എ.ഇ  നിയമം

Dec 13, 2025 03:45 PM

സുരക്ഷ ഉറപ്പ്; ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച് യു.എ.ഇ നിയമം

ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച് യു.എ.ഇ ...

Read More >>
യുഎഇയിൽ താപനില കുറയും: മഴയ്ക്ക് സാധ്യത, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

Dec 13, 2025 12:52 PM

യുഎഇയിൽ താപനില കുറയും: മഴയ്ക്ക് സാധ്യത, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

യുഎഇയിൽ താപനില കുറയും, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ...

Read More >>
ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട് മരണം; ഒരാൾക്ക് പരിക്ക്

Dec 13, 2025 12:47 PM

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട് മരണം; ഒരാൾക്ക് പരിക്ക്

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട്...

Read More >>
 ജിദ്ദയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി

Dec 12, 2025 05:06 PM

ജിദ്ദയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി

ജിദ്ദയിൽ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്...

Read More >>
Top Stories

News Roundup