ബസ് ഡ്രൈവർമാരുടെ അധിക സമയ ജോലി വിലക്കി സൗദി

ബസ് ഡ്രൈവർമാരുടെ അധിക സമയ ജോലി വിലക്കി സൗദി
Feb 2, 2023 04:34 PM | By Vyshnavy Rajan

സൗദി : സൗദി പൊതുഗതാഗത സംവിധാനങ്ങൾക്ക് കീഴിലുള്ള ബസ് ഡ്രൈവർമാരെ നാലര മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്യുന്നതിൽ നിന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി വിലക്കി.

ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതും റോഡപകടങ്ങൾ ഒഴിവാക്കുന്നതും മുൻനിർത്തിയാണ് അതോറിറ്റിയുടെ നടപടി. ഗതാഗത സേവനങ്ങളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യവും പുതിയ മാർഗനിർദേശത്തിന് പിന്നിലുണ്ട്.

ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പുനൽകും വിധം റോഡ് സുരക്ഷ, നല്ല ഗതാഗത അന്തരീക്ഷം എന്നിവ ഉറപ്പാക്കാനും പുതിയ മാർഗനിർദേശം സഹായകമാകുമെന്ന് പബ്ലിക്ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി.

Saudi bans overtime work for bus drivers

Next TV

Related Stories
ബർക്കയിൽ പുനരുപയോഗ ജലവിതരണത്തിന് തുടക്കം

Nov 15, 2025 11:40 AM

ബർക്കയിൽ പുനരുപയോഗ ജലവിതരണത്തിന് തുടക്കം

നമാ വാട്ടർ സർവിസസ്, മസ്കത്ത്, പുനരുപയോഗ ജലവിതരണം...

Read More >>
സംഗീത–നാടൻകലകളുടെ വളർച്ചയ്ക്ക് പുതിയ വഴികൾ; ഒമാനും അറബ് ലീഗും ചേർന്ന് ധാരണപത്രം

Nov 15, 2025 09:42 AM

സംഗീത–നാടൻകലകളുടെ വളർച്ചയ്ക്ക് പുതിയ വഴികൾ; ഒമാനും അറബ് ലീഗും ചേർന്ന് ധാരണപത്രം

ഒമാൻ സാംസ്കാരിക–കായിക–യുവജനകാര്യ മന്ത്രാലയം ,അറബ് മ്യൂസിക്...

Read More >>
മസാജ് സെന്‍ററിൽ അനാശാസ്യ പ്രവർത്തനം: സൗദി അറേബ്യയിൽ പ്രവാസി അറസ്റ്റിൽ

Nov 14, 2025 07:22 PM

മസാജ് സെന്‍ററിൽ അനാശാസ്യ പ്രവർത്തനം: സൗദി അറേബ്യയിൽ പ്രവാസി അറസ്റ്റിൽ

മസാജ് സെന്‍ററിൽ അനാശാസ്യ പ്രവർത്തനം, സൗദി അറേബ്യയിൽ പ്രവാസി...

Read More >>
Top Stories

News Roundup