യുഎഇയിലെ വാഹനാപകടത്തില്‍ മലയാളി മരിച്ചു

യുഎഇയിലെ വാഹനാപകടത്തില്‍ മലയാളി മരിച്ചു
Nov 30, 2022 09:24 PM | By Susmitha Surendran

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ആലപ്പുഴ കായംകുളം പുതുപ്പള്ളി തെക്ക് എഴുത്തുപള്ളില്‍ പരേതരായ രാഘവന്‍ ഉണ്ണിത്താന്റെയും രത്നമ്മയുടെയും മകന്‍ ഗോപകുമാര്‍ (48) ആണ് മരിച്ചത്.

10 വര്‍ഷമായി പ്രവാസിയായിരുന്നു. ഭാര്യ - ശ്രീജ. മകള്‍ - ഗോപിക. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

A Malayali died in a car accident in the UAE

Next TV

Related Stories
ദുബൈയിൽ മരണാനന്തര നടപടികൾ എളുപ്പമാക്കാൻ പുതിയ സംവിധാനത്തിന് തുടക്കം

Dec 10, 2025 02:22 PM

ദുബൈയിൽ മരണാനന്തര നടപടികൾ എളുപ്പമാക്കാൻ പുതിയ സംവിധാനത്തിന് തുടക്കം

ദുബൈയിൽ മരണാനന്തര നടപടികൾ എളുപ്പമാക്കാൻ പുതിയ സംവിധാനത്തിന്...

Read More >>
അവസാന അവസരം! ഒമാനിലെ പ്രവാസികളുടെ സ്റ്റാറ്റസ് തിരുത്തൽ കാലാവധി ഈ മാസം അവസാനിക്കും

Dec 10, 2025 02:18 PM

അവസാന അവസരം! ഒമാനിലെ പ്രവാസികളുടെ സ്റ്റാറ്റസ് തിരുത്തൽ കാലാവധി ഈ മാസം അവസാനിക്കും

ഒമാനിലെ പ്രവാസികളുടെ സ്റ്റാറ്റസ് തിരുത്തൽ കാലാവധി ഈ മാസം...

Read More >>
കുവൈത്തിൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

Dec 10, 2025 01:26 PM

കുവൈത്തിൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

കുവൈത്തിൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ...

Read More >>
Top Stories