ദമാമിൽനിന്നും ഗൾഫ് എയർ കേരളത്തിലേക്കും സർവിസ് ആരംഭിക്കുക -ബഹ്‌റൈൻ പ്രതിഭ

ദമാമിൽനിന്നും ഗൾഫ് എയർ കേരളത്തിലേക്കും സർവിസ് ആരംഭിക്കുക -ബഹ്‌റൈൻ പ്രതിഭ
Mar 20, 2026 12:30 PM | By VIPIN P V

മനാമ:(gcc.truevisionnews.com)പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കാരണം ബഹ്‌റൈൻ എയർപോർട്ടിൽ നിന്നും വിമാന സർവീസുകൾ ഇല്ലാത്തതിനാൽ ബഹ്‌റൈനിൽ ഉള്ള പ്രവാസി മലയാളികൾക്ക് നാട്ടിലേക്ക് നടങ്ങാൻ നിലവിൽ ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ മാത്രമാണ് ആശ്രയം.

ദമാമിൽ നിന്നും ഗൾഫ് എയർ വിമാനം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് സർവീസ് ആരംഭിച്ചപ്പോൾ കേരളത്തിലേക്ക് ഒരു സർവീസ് പോലും നടത്താത്ത സാഹചര്യമാണുള്ളത്. നൂറുകണക്കിന് പേർ ദിനംപ്രതി യാത്രചെയ്യുന്ന കേരളത്തിലെ ഗൾഫ് എയർ സാധാരണ സർവീസ് നടത്താറുള്ള കൊച്ചി, തിരുവനന്തപുരം എയർപോർട്ടുകളിലേക്ക് നിലവിലെ സാഹചര്യത്തിൽ സർവീസുകൾ ആരംഭിക്കണമെന്ന് ബഹ്‌റൈൻ പ്രതിഭ ഗൾഫ് എയർ അധികൃതരോടും ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയോടും ഇ മെയിൽ വഴി അഭ്യർത്ഥിച്ചു.

ആയിരക്കണക്കിന് മലയാളികൾക്ക് സഹായകമാകുന്ന ഈ ആവശ്യം അധികൃതർ അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിഭ ജനറൽ സെക്രട്ടറി വി.കെ സുലേഷും പ്രസിഡന്‍റ് കെ.വി മഹേഷും അറിയിച്ചു.

Gulf Air to start service from Dammam to Kerala Bahrain Pratibha

Next TV

Related Stories
പെരുന്നാൾ ദിനത്തിൽ സൗദിയെ ലക്ഷ്യം വെച്ച് 26 ഡ്രോണുകൾ, ആക്രമണം തകർത്ത് വ്യോമസേന

Mar 20, 2026 01:47 PM

പെരുന്നാൾ ദിനത്തിൽ സൗദിയെ ലക്ഷ്യം വെച്ച് 26 ഡ്രോണുകൾ, ആക്രമണം തകർത്ത് വ്യോമസേന

പെരുന്നാൾ ദിനത്തിൽ സൗദിയെ ലക്ഷ്യം വെച്ച് 26 ഡ്രോണുകൾ, ആക്രമണം തകർത്ത്...

Read More >>
ചെറിയ പെരുന്നാൾ നിറവിൽ യുഎഇ, സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ഈദ്ഗാഹുകൾ ഒഴിവാക്കി പള്ളികളിൽ പെരുന്നാൾ നമസ്കാരം

Mar 20, 2026 11:53 AM

ചെറിയ പെരുന്നാൾ നിറവിൽ യുഎഇ, സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ഈദ്ഗാഹുകൾ ഒഴിവാക്കി പള്ളികളിൽ പെരുന്നാൾ നമസ്കാരം

സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ഈദ്ഗാഹുകൾ ഒഴിവാക്കി പള്ളികളിൽ പെരുന്നാൾ...

Read More >>
എനര്‍ജി ഡ്രിങ്കുകളുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈറ്റ്

Mar 20, 2026 10:40 AM

എനര്‍ജി ഡ്രിങ്കുകളുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈറ്റ്

എനര്‍ജി ഡ്രിങ്കുകളുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി...

Read More >>
കോഴിക്കോട് സ്വദേശി യുവാവ് ഹൃദയാഘാതം മൂലം ദമാമിൽ അന്തരിച്ചു

Mar 19, 2026 06:15 PM

കോഴിക്കോട് സ്വദേശി യുവാവ് ഹൃദയാഘാതം മൂലം ദമാമിൽ അന്തരിച്ചു

കോഴിക്കോട് സ്വദേശി യുവാവ് ഹൃദയാഘാതം മൂലം ദമാമിൽ...

Read More >>
 ഫോണിലൂടെ വ്യക്തി​ഗത വിവരങ്ങൾ കൈമാറരുത്; മുന്നറിയിപ്പുമായി ദുബായ് എമി​ഗ്രേഷൻ വിഭാ​ഗം

Mar 19, 2026 04:23 PM

ഫോണിലൂടെ വ്യക്തി​ഗത വിവരങ്ങൾ കൈമാറരുത്; മുന്നറിയിപ്പുമായി ദുബായ് എമി​ഗ്രേഷൻ വിഭാ​ഗം

ഫോണിലൂടെ വ്യക്തി​ഗത വിവരങ്ങൾ കൈമാറരുത്, മുന്നറിയിപ്പുമായി ദുബായ് എമി​ഗ്രേഷൻ...

Read More >>
Top Stories

News Roundup