ലഹരിമരുന്ന് കടത്ത്; കുവൈത്തില്‍ അഞ്ചുപേര്‍ പിടിയില്‍

ലഹരിമരുന്ന് കടത്ത്; കുവൈത്തില്‍ അഞ്ചുപേര്‍ പിടിയില്‍
Aug 6, 2022 06:54 AM | By Susmitha Surendran

കുവൈത്ത് സിറ്റി: രണ്ട് വ്യത്യസ്ത കേസുകളിലായി ലഹരിമരുന്ന് കടത്തിയ രണ്ടുപേരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് രണ്ട് കിലോഗ്രാം ഷാബു, കാല്‍കിലോഗ്രാം ഹാഷിഷ്, നിരോധിത ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു.

ക്രിമിനല്‍ സെക്യൂരിറ്റി സെക്റ്റര്‍ അധികൃതരാണ് പ്രതികളെ പിടികൂടിയതെന്ന് ലഹരിനിയന്ത്രണ വിഭാഗത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

സൗദിയിലെ ഫറസാന്‍ ദ്വീപില്‍ 19 നൂറ്റാണ്ട് പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തി

റിയാദ് : സൗദി അറേബ്യയില്‍ 19 നൂറ്റാണ്ട് പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തി. തെക്കുപടിഞ്ഞാറന്‍ തീരനഗരമായ ജീസാനിന് സമീപം ചെങ്കടലിലുള്ള ഫറസാന്‍ ദ്വീപിലാണ് പുരാവസ്തുക്കള്‍ കണ്ടെത്തിയത്. സൗദി-ഫ്രഞ്ച് ശാസ്ത്രസംഘം നടത്തുന്ന ഗവേഷണ, ഖനന പ്രവര്‍ത്തനങ്ങളിലാണ് കണ്ടെത്തല്‍.

എ.ഡി രണ്ടും മൂന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അന്നത്തെ വാസ്തുവിദ്യാ ശൈലികള്‍ വെളിപ്പെടുത്തുന്ന വസ്തുക്കളടക്കമാണ് കണ്ടെത്തിയത്. രാജ്യത്തെ പൈതൃകസ്ഥലങ്ങളില്‍ സര്‍വേയും ഖനനവും നടത്തുന്നതിനും അവ സംരക്ഷിക്കുന്നതിനും സാംസ്‌കാരികവും സാമ്പത്തികവുമായ വിഭവമെന്ന നിലയില്‍ അവയെ രാജ്യത്തിന് പ്രയോജനപ്രദമാക്കി മാറ്റുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.

ചെമ്പ് കൊണ്ട് നിര്‍മിച്ച റോമന്‍ കവചം, റോമന്‍ കാലഘട്ടത്തില്‍ ഒന്നാം നൂറ്റാണ്ട് മുതല്‍ മൂന്നാം നൂറ്റാണ്ട് വരെ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന 'ലോറിക്ക സ്‌ക്വാമാറ്റ' എന്ന വസ്തു തുടങ്ങിയവ കണ്ടെത്തിയ അപൂര്‍വ വസ്തുക്കളുടെ കൂട്ടത്തിലുണ്ടെന്ന് ശാസ്ത്രസംഘം വെളിപ്പെടുത്തി.

കിഴക്കന്‍ റോമാ സാമ്രാജ്യത്തിലെ പ്രമുഖനായൊരു ചരിത്രപുരുഷെന്റ പേരിലുള്ള റോമന്‍ ലിഖിതം, ചെറിയൊരു ശിലാപ്രതിമയുടെ തല എന്നിവയും കണ്ടെത്തിയതിലുള്‍പ്പെടും.

drug trafficking; Five arrested in Kuwait

Next TV

Related Stories
ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക്

Dec 2, 2025 02:44 PM

ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം, കുവൈറ്റ് സെന്‍ട്രല്‍...

Read More >>
നറുക്കെടുപ്പിൽ സമ്മാനമടിച്ചോ? തട്ടിപ്പുകാരുടെ പുതിയ തന്ത്രം ഇങ്ങനെ; മുന്നറിയിപ്പുമായി ബഹ്റൈൻ പൊലീസ്

Dec 2, 2025 12:55 PM

നറുക്കെടുപ്പിൽ സമ്മാനമടിച്ചോ? തട്ടിപ്പുകാരുടെ പുതിയ തന്ത്രം ഇങ്ങനെ; മുന്നറിയിപ്പുമായി ബഹ്റൈൻ പൊലീസ്

സമ്മാനം ലഭിച്ചെന്ന് വ്യജേന തട്ടിപ്പുകാർ, മുന്നറിയിപ്പുമായി ബഹ്റൈൻ...

Read More >>
ഉംറ നിർവഹിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Dec 2, 2025 12:48 PM

ഉംറ നിർവഹിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ഉംറ നിർവഹിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ്...

Read More >>
 മ​തി​യാ​യ ലൈ​സ​ൻ​സി​ല്ല, ന​ഴ്സ​റി ന​ട​ത്തിയ യു​വ​തി​ക്ക് മൂ​ന്നു മാ​സം ത​ട​വ്

Dec 2, 2025 10:28 AM

മ​തി​യാ​യ ലൈ​സ​ൻ​സി​ല്ല, ന​ഴ്സ​റി ന​ട​ത്തിയ യു​വ​തി​ക്ക് മൂ​ന്നു മാ​സം ത​ട​വ്

ലൈ​സ​ൻ​സി​ല്ല, ബ​ഹ്‌​റൈ​നിൽ​ ന​ഴ്സ​റി ന​ട​ത്തിയ യു​വ​തി​ക്ക് മൂ​ന്നു മാ​സം...

Read More >>
ദേ​ശീ​യ ദി​നാ​ഘോ​ഷ നി​റ​വി​ൽ രാ​ജ്യം; എ​ങ്ങും ആ​വേ​ശം, പൊതു അവധി

Dec 2, 2025 10:22 AM

ദേ​ശീ​യ ദി​നാ​ഘോ​ഷ നി​റ​വി​ൽ രാ​ജ്യം; എ​ങ്ങും ആ​വേ​ശം, പൊതു അവധി

4-ാമത് ദേശീയ ദിനാഘോഷത്തിന്‍റെ നിറവില്‍ യുഎഇ,പൊതു...

Read More >>
Top Stories










News Roundup