നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധന; 80 പേര്‍ അറസ്റ്റില്‍

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധന; 80 പേര്‍ അറസ്റ്റില്‍
Jun 11, 2022 03:52 PM | By Susmitha Surendran

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ ഉള്‍പ്പെടെയുള്ള നിയമലംഘകരെയും മറ്റ് കേസുകളില്‍ അധികൃതര്‍ അന്വേച്ചിരുന്നവരും ഇപ്പോഴത്തെ പരിശോധനകളില്‍ അറസ്റ്റിലായിട്ടുണ്ട്.

ജലീബ് അല്‍ ശുയൂഖ്, സാല്‍മിയ, സാല്‍ഹിയ ഏരിയകളില്‍ നടത്തിയ പരിശോധനകളില്‍ 80 പേര്‍ അറസ്റ്റിലായെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു.

സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 48 പേരും താമസ രേഖകളുടെ കാലാവധി കഴിഞ്ഞ 13 പേരും വിസാ കാലാവധി കഴിഞ്ഞ രണ്ട് പേരും തിരിച്ചറിയല്‍ രേഖകളൊന്നും കൈവശമില്ലാതിരുന്ന 12 പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

Extensive search to find illegal immigrants; 80 people arrested

Next TV

Related Stories
കുവൈത്തിൽ  വീട്ടിലെ അടുക്കളയിൽ ജോലിക്കാരി മരിച്ച നിലയിൽ

Dec 20, 2025 02:58 PM

കുവൈത്തിൽ വീട്ടിലെ അടുക്കളയിൽ ജോലിക്കാരി മരിച്ച നിലയിൽ

വീട്ടിലെ അടുക്കളയിൽ ജോലിക്കാരി മരിച്ച...

Read More >>
തിമി‍ർത്തുപെയ്ത മഴ, യുഎഇയിലെ റോഡുകളിൽ വെള്ളക്കെട്ട്; കർമ്മനിരതരായി പൊലീസും സുരക്ഷാ സേനകളും

Dec 20, 2025 12:49 PM

തിമി‍ർത്തുപെയ്ത മഴ, യുഎഇയിലെ റോഡുകളിൽ വെള്ളക്കെട്ട്; കർമ്മനിരതരായി പൊലീസും സുരക്ഷാ സേനകളും

തിമി‍ർത്തുപെയ്ത മഴ, യുഎഇയിലെ റോഡുകളിൽ വെള്ളക്കെട്ട്; കർമ്മനിരതരായി പൊലീസും സുരക്ഷാ...

Read More >>
ഷാർജയിൽ കനത്ത മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം: അന്വേഷണം ആരംഭിച്ച് പൊലീസ്

Dec 20, 2025 11:37 AM

ഷാർജയിൽ കനത്ത മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം: അന്വേഷണം ആരംഭിച്ച് പൊലീസ്

ഷാർജയിൽ കനത്ത മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം, അന്വേഷണം ആരംഭിച്ച്...

Read More >>
പുതിയ നിയമം വരുന്നു....! സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന പ്ര​വ​ർ​ത്ത​ന​നി​യ​ന്ത്ര​ണ നി​യ​മം; നാ​ളെ ശൂ​റ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്യും

Dec 20, 2025 11:27 AM

പുതിയ നിയമം വരുന്നു....! സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന പ്ര​വ​ർ​ത്ത​ന​നി​യ​ന്ത്ര​ണ നി​യ​മം; നാ​ളെ ശൂ​റ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്യും

സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന പ്ര​വ​ർ​ത്ത​ന​നി​യ​ന്ത്ര​ണ നി​യ​മം, നാ​ളെ ശൂ​റ കൗ​ൺ​സി​ൽ ച​ർ​ച്ച...

Read More >>
Top Stories

News Roundup

Entertainment News