കുവൈറ്റ്‌ കെഎംസിസി കൊടുവള്ളി മണ്ഡലം പ്രവർത്തക കൺവൻഷനും ഈദ് ഫെസ്റ്റും

കുവൈറ്റ്‌ കെഎംസിസി കൊടുവള്ളി മണ്ഡലം പ്രവർത്തക കൺവൻഷനും ഈദ് ഫെസ്റ്റും
May 19, 2022 03:02 PM | By Vyshnavy Rajan

മംഗഫ് : കുവൈറ്റ്‌ കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മറ്റി മംഗഫിലെ തൗയ്‌ബ ഔഡിറ്റോറിയത്തിൽ വെച്ച് മണ്ഡലം കൺവാൻഷനും ഈദ് ഫെസ്റ്റും നടത്തി.

പ്രതികൂല കാലാവസ്ഥയിലും കുവൈറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഉള്ള പ്രവർത്തകന്മാരുടെ സാനിധ്യം കൊണ്ടും മണ്ഡലത്തിലെ തന്നെ കലാ കാരൻമാരുടെ ഗാനവിരുന്ന് കൊണ്ടും പരിപാടി പ്രത്യേകം ശ്രദ്ദനേടി. മണ്ഡലം ജനറൽ സെക്രെട്ടറി ഷാഫി കൂടത്തായി സ്വാഗതവും ,പ്രസിഡന്റ് ഹനീഫ വള്ളികാട്ടിൽ അധ്യക്ഷനായി. 

ജില്ലാ കെഎംസിസിയുടെ ജനറൽ സിക്രട്ടറി ഡോ, മുഹമ്മദ്‌ അലി ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നിർവഹിച്ചു, മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിച്ചു കൊണ്ടും സുബൈർ കൊടുവള്ളി,ഡോ, ഹമീദ്, ജരീർ നരിക്കുനി,ജാഫർ പട്ടിണിക്കര, സിദ്ധീഖ് കട്ടിപ്പാറ, ലിയാഖത് അലി കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു .

കോവിഡ് മഹാമാരി കാലഘട്ടത്തിൽ ബുദ്ധിമുട്ടനുഭവിച്ച പ്രവാസി സഹോദരങ്ങൾക് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സഹായ മെത്തികുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച മണ്ഡലത്തിലെ പ്രവർത്തകന്മേരെ മൊമെന്റോ നൽകി ആദരിച്ചു, ട്രഷറർ ജമാലുദ്ധീൻ കൊടുവള്ളി നന്ദിയും പറഞ്ഞു

Kuwait KMCC Koduvalli Constituency Working Convention and Eid Fest

Next TV

Related Stories
തണുപ്പകറ്റാൻ ട്രക്കിനകത്ത്​ ഹീറ്ററിട്ട്​ കിടന്നു; വടകര സ്വദേശി യുവാവ്​ ഫുജൈറയിൽ ശ്വാസംമുട്ടി മരിച്ചു

Jan 27, 2026 04:29 PM

തണുപ്പകറ്റാൻ ട്രക്കിനകത്ത്​ ഹീറ്ററിട്ട്​ കിടന്നു; വടകര സ്വദേശി യുവാവ്​ ഫുജൈറയിൽ ശ്വാസംമുട്ടി മരിച്ചു

തണുപ്പകറ്റാൻ ട്രക്കിനകത്ത്​ ഹീറ്ററിട്ട്​ കിടന്നു, വടകര സ്വദേശി യുവാവ്​ ഫുജൈറയിൽ ശ്വാസംമുട്ടി...

Read More >>
മത്രയിൽ ബോട്ടപകടം; മൂന്ന് ഫ്രഞ്ച് വിനോദ സഞ്ചാരികൾ മരിച്ചു

Jan 27, 2026 03:26 PM

മത്രയിൽ ബോട്ടപകടം; മൂന്ന് ഫ്രഞ്ച് വിനോദ സഞ്ചാരികൾ മരിച്ചു

മത്രയിൽ ബോട്ടപകടം; മൂന്ന് ഫ്രഞ്ച് വിനോദ സഞ്ചാരികൾ...

Read More >>
മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം; റിയാദിൽ പ്രവാസി പൊലീസ് പിടിയിൽ

Jan 27, 2026 02:56 PM

മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം; റിയാദിൽ പ്രവാസി പൊലീസ് പിടിയിൽ

മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം; റിയാദിൽ പ്രവാസി പൊലീസ്...

Read More >>
മകളെ കാണാൻ ഒമാനിലെത്തിയ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Jan 27, 2026 11:12 AM

മകളെ കാണാൻ ഒമാനിലെത്തിയ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

മകളെ കാണാൻ ഒമാനിലെത്തിയ മലയാളി ഹൃദയാഘാതം മൂലം...

Read More >>
സൗദി അറേബ്യയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു

Jan 26, 2026 07:58 PM

സൗദി അറേബ്യയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു

സൗദി അറേബ്യയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് പ്രവാസി ഇന്ത്യക്കാരൻ...

Read More >>
Top Stories