പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
May 18, 2022 06:48 PM | By Vyshnavy Rajan

റിയാദ് : മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. കൊട്ടാരക്കര മയിലം സ്വദേശി ഷിനു കൊച്ചുണ്ണി (33) ആണ് മരിച്ചത്. റിയാദ് എയര്‍പോര്‍ട്ട് റോഡിലെ സാസ്‌കോ പെട്രോള്‍ പമ്പ് ജീവനക്കാരനാണ്.

ദുബൈയില്‍ ജോലി ചെയ്യുന്ന മായ ജോയ് ആണ് ഭാര്യ. സ്നേഹ ഷിനു ഏക മകളാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് അലക്സ്, സുഹൃത്ത് ഷൈബു എന്നിവര്‍ രംഗത്തുണ്ട്.

Expatriate Keralite dies of heart attack

Next TV

Related Stories
ന്യൂമോണിയ; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

Nov 16, 2025 02:13 PM

ന്യൂമോണിയ; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

പ്രവാസി മലയാളി യു എ ഇ യിൽ അന്തരിച്ചു...

Read More >>
ഉംറ സംഘത്തിലെ  മലയാളി  മദീനയിൽ അന്തരിച്ചു

Nov 16, 2025 12:18 PM

ഉംറ സംഘത്തിലെ മലയാളി മദീനയിൽ അന്തരിച്ചു

മലയാളി മദീനയിൽ അന്തരിച്ചു...

Read More >>
വാക്കുതർക്കം; സുഹൃത്തിനെ കൊലപ്പെടുത്തിയ അറബ് പൗരന്റെ ജീവപര്യന്തം ശരിവച്ച് അപ്പീൽ കോടതിയും, ശിക്ഷയ്ക്കുശേഷം നാടുകടത്തും

Nov 16, 2025 11:47 AM

വാക്കുതർക്കം; സുഹൃത്തിനെ കൊലപ്പെടുത്തിയ അറബ് പൗരന്റെ ജീവപര്യന്തം ശരിവച്ച് അപ്പീൽ കോടതിയും, ശിക്ഷയ്ക്കുശേഷം നാടുകടത്തും

ദുബൈയിൽ സുഹൃത്തിനെ കൊലപ്പെടുത്തി കേസ്, അറബ് പൗരന്റെ ജീവപര്യന്തം ശരിവച്ച് അപ്പീൽ...

Read More >>
Top Stories










News Roundup






Entertainment News