അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു
May 17, 2022 04:35 PM | By Anjana Shaji

കുവൈത്ത് സിറ്റി : തിങ്കളാഴ്ച നടക്കാനിരുന്ന അമീർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ മാറ്റിവെച്ചു. ശക്തമായ പൊടിക്കാറ്റിനെ തുടർന്നാണ് മത്സരം മേയ് 23 തിങ്കളാഴ്ച വൈകീട്ട് 7.10ലേക്ക് മാറ്റിയത്.

ശൈഖ് ജാബിർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ കസ്മ സ്​പോർട്സ് ക്ലബ് സാൽമിയ സ്​പോർട്സ് ക്ലബിനെ നേരിടും. രണ്ട് ടീമുകളും ആദ്യമായാണ് ഫൈനലിലെത്തുന്നത്.

ടൂർണമെൻറി​ന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കപ്പ്​ നേടിയിട്ടുള്ളത്​ അൽ അറബിയും ഖാദിസിയയും കുവൈത്ത്​ സ്​പോർട്​സ്​ ക്ലബും ആണ്​.

16 തവണ വീതം ഖാദിസിയയും അൽ അറബിയും ജേതാക്കളായപ്പോൾ കുവൈത്ത്​ സ്​പോർട്​സ്​ ക്ലബ്​ 15 തവണ കിരീടം ചൂടിയിട്ടുണ്ട്​. 1962 മുതൽ നടന്നുവരുന്ന അമീർ കപ്പ് ഫുട്ബാൾ കുവൈത്തിലെ പ്രധാന ആഭ്യന്തര കായികമേളകളിലൊന്നാണ്.

Amir Cup football final postponed

Next TV

Related Stories
നിശ്ചിത സമയത്തിനകം രാജ്യം വിടാത്ത വിദേശ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി

Jun 11, 2022 10:18 PM

നിശ്ചിത സമയത്തിനകം രാജ്യം വിടാത്ത വിദേശ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി

സൗദി അറേബ്യയില്‍ പ്രവേശിക്കുന്ന വിദേശ വാഹനങ്ങള്‍ക്ക് രാജ്യത്ത് തങ്ങാവുന്ന പരമാവധി കാലയളവ് കസ്റ്റംസ് അധികൃതര്‍...

Read More >>
കട്ടര്‍  മെഷീനില്‍ കുടുങ്ങി വിരലുകള്‍ അറ്റ പ്രവാസി നാട്ടിലെത്തി

Jun 11, 2022 09:02 PM

കട്ടര്‍ മെഷീനില്‍ കുടുങ്ങി വിരലുകള്‍ അറ്റ പ്രവാസി നാട്ടിലെത്തി

കട്ടര്‍ മെഷീനില്‍ കുടുങ്ങി വിരലുകള്‍ അറ്റ പ്രവാസി...

Read More >>
സൗദി അറേബ്യയില്‍ തിരിച്ചറിയല്‍ ഫോട്ടോകളില്‍ സ്ത്രീകള്‍ കഴുത്തും മുടിയും മറയ്ക്കണം

Jun 11, 2022 08:58 PM

സൗദി അറേബ്യയില്‍ തിരിച്ചറിയല്‍ ഫോട്ടോകളില്‍ സ്ത്രീകള്‍ കഴുത്തും മുടിയും മറയ്ക്കണം

സൗദി അറേബ്യയില്‍ തിരിച്ചറിയല്‍ ഫോട്ടോകളില്‍ സ്ത്രീകള്‍ കഴുത്തും മുടിയും...

Read More >>
പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ മരിച്ചു

Jun 11, 2022 08:53 PM

പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ മരിച്ചു

പ്രവാസി മലയാളി യുഎഇയില്‍...

Read More >>
ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകള്‍ കുറച്ചു

Jun 11, 2022 04:38 PM

ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകള്‍ കുറച്ചു

സൗദിയില്‍ നിന്ന് തന്നെയുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകളില്‍ കുറവ്...

Read More >>
നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധന; 80 പേര്‍ അറസ്റ്റില്‍

Jun 11, 2022 03:52 PM

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധന; 80 പേര്‍ അറസ്റ്റില്‍

കുവൈത്തിലെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു....

Read More >>
Top Stories