മസ്കത്ത്: (gccnews.com) ദുർമന്ത്രവാദവും വ്യാജ രോഗശാന്തി അവകാശവാദവും ഉന്നയിച്ച് സ്ത്രീകളെ കബളിപ്പിച്ചയാളെ അധികൃതർ അറസ്റ്റ് ചെയ്തു.
ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ചാണ് സ്വദേശി പൗരനെ പിടികൂടിയത്.
സ്ത്രീകളുടെ വിശ്വാസം ചൂഷണം ചെയ്തു, രോഗശാന്തിയും ഭാഗ്യവും വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങളായിരുന്നു ഇദ്ദേഹം നടത്തിയിരുന്നതെന്ന് അധികൃതർ അറിയിച്ചു.
#bogus #medical #claims #women #victim #under #arrest