May 5, 2024 07:34 AM

മ​നാ​മ: (gccnews.com) ഇ​സ ടൗ​ൺ ഹൈ​വേ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​യ്യോ​ളി സ്വ​ദേ​ശി നി​ര്യാ​ത​നാ​യി.

അ​യ​ണി​ക്കാ​ട് പാ​ല​ക്കീ​ൽ വീ​ട്ടി​ൽ അ​ർ​ഷ​ക് അ​ഷ്‌​റ​ഫ്‌ (29) ആ​ണ് നി​ര്യാ​ത​നാ​യ​ത്. ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി അ​ശ്‌​റ​ഫി​ന്റ​യും പാ​ല​ക്കീ​ൽ ഷാ​ഹി​ദ​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: ഷാ​ദി​യ. ഏ​ക മ​ക​ൻ ഇ​സാ​ൻ അ​ർ​ഷ​ക്. സ​ഹോ​ദ​ര​ങ്ങ​ൾ: ജം​ഷാ​ദ്, ജം​ഷി​ദ.

റ​സ്റ്റാ​റ​ന്റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ർ​ഷ​ക് ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ കാ​റി​ടി​ച്ചാ​ണ് അ​പ​ക​ടം.

സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

#payyoli #who #undergoing #treatment #following #car #accident, #passedaway

Next TV

Top Stories










News Roundup