Featured

#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

News |
Apr 23, 2024 11:56 AM

മ​നാ​മ: (gcc.truevisionnews.com)  മ​യ​ക്കു​മ​രു​ന്നു​മാ​യി ചി​ല​ർ പി​ടി​യി​ലാ​യ​താ​യി അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​വ​രി​ൽ നി​ന്ന് ര​ണ്ടു കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​തി​ന് 25,000 ദീ​നാ​ർ വി​ല വ​രു​മെ​ന്നും അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

#Two #more #drugs #seized.

Next TV

Top Stories