#hajj |ഹജ്ജ് തീർഥാടകരെ തിരിച്ചറിയാനായി ​ഹജ്ജ്, ഉംറ മന്ത്രാലയം നുസ്‌ക് കാർഡ് പുറത്തിറക്കി

#hajj |ഹജ്ജ് തീർഥാടകരെ തിരിച്ചറിയാനായി ​ഹജ്ജ്, ഉംറ മന്ത്രാലയം നുസ്‌ക് കാർഡ് പുറത്തിറക്കി
May 2, 2024 04:35 PM | By Susmitha Surendran

റിയാദ്: (gcc.truevisionnews.com)   ഹജ്ജ്​ ഒരുക്കങ്ങളുടെ ഭാഗമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ‘നുസ്‌ക് കാർഡ്’പുറത്തിറക്കി. തീർഥടകനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങുന്നതാണ്​ ഈ കാർഡ്​.

കാർഡിന്റെ ആദ്യ ബാച്ച് ഇന്തോനേഷ്യൻ തീർഥാടകരുടെ പ്രതിനിധി സംഘത്തിന് മന്ത്രാലയം കൈമാറി. പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും സഞ്ചാരത്തിനും യാത്രക്കും തീർഥാടകർ ഈ കാർഡ്​ കൂടെ വഹിക്കൽ നിർബന്ധമാണ്.

വിസ അനുവദിച്ചതിന് ശേഷം ഹജ്ജ് ഓഫീസുകൾ വഴിയാണ് വിദേശ തീർഥാടകർക്ക് കാർഡ് വിതരണം ചെയ്യുക. ആഭ്യന്തര തീർഥാടകർക്ക്​ ഹജ്ജ് പെർമിറ്റ് നൽകിയതിന് ശേഷം സേവന കമ്പനികൾ വഴി നേടാനാകും.

‘നുസ്​ക്​ കാർഡ്​’ അച്ചടിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡാണ്. പുണ്യസ്ഥലങ്ങളിലെ അംഗീകൃത തീർഥാടകരെ വേർതിരിച്ചറിയാൻ വേണ്ടിയാണിത്​.

‘നുസ്​ക്​’, ‘തവക്കൽന’ എന്നീ ആപ്ലിക്കേഷനുകളിൽ ഇതിന്റെ ഡിജിറ്റൽ കോപ്പി ലഭ്യമാകും. അതേസമയം, ഹജ്ജ്​ ഉംറ മന്ത്രാലയം നുസ്​ക്​ കാർഡ്​ തീർഥാടകർക്ക്​ നിർബന്ധമാക്കുന്നതോടെ പെർമിറ്റില്ലാതെ ഹജ്ജിനെത്തുന്നവരുടെ മേലുള്ള കുരുക്ക്​ കൂടുതൽ മുറുകും.

നുസ്​ക്​ കാർഡില്ലാതെ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനവും സഞ്ചാരവും അസാധ്യമാകും. ഹജ്ജ്​ കർമങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാക്കുകയാണ്​ ഇതിലൂടെ ഹജ്ജ്, ഉംറ മന്ത്രാലയം ലക്ഷ്യമിടുന്നത്​.

#Ministry #Hajj #Umrah #issues #Nusk #card #identify #Hajj #pilgrims

Next TV

Related Stories
#AbdulRahimRelease | മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു, വക്കീൽ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി; ഇനി നടപടിക്രമങ്ങൾ അതിവേഗം

May 17, 2024 12:14 PM

#AbdulRahimRelease | മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു, വക്കീൽ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി; ഇനി നടപടിക്രമങ്ങൾ അതിവേഗം

റിയാദിൽ കഴിഞ്ഞ ദിവസം സഹായ സമിതി സ്റ്റിയറിങ് കമ്മറ്റി ചേർന്ന് ഇതുവരെയുള്ള പ്രവർത്തനങ്ങൾ...

Read More >>
#bodyfound | റോ​ഡ​രി​കി​ൽ അ​ജ്ഞാ​ത​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

May 17, 2024 12:10 PM

#bodyfound | റോ​ഡ​രി​കി​ൽ അ​ജ്ഞാ​ത​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

സം​ഭ​വ​ത്തി​ൽ കു​റ്റ​കൃ​ത്യ​മാ​ണെ​ന്നാ​ണ് സൂ​ച​ന​ക​ൾ. അ​ധി​കാ​രി​ക​ൾ അ​ന്വേ​ഷ​ണം...

Read More >>
#CarelessDriving | അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ച വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

May 17, 2024 12:08 PM

#CarelessDriving | അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ച വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത് ക​ണ്ടു​കെ​ട്ടി​യെ​ന്നും ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം...

Read More >>
#Hajj | മ​ദീ​ന​യി​ലെ​ത്തി​യ ആ​ദ്യ ഇ​ന്ത്യ​ൻ ഹ​ജ്ജ് സം​ഘം ഇ​ന്ന് മ​ക്ക​യി​ലെ​ത്തും

May 17, 2024 09:08 AM

#Hajj | മ​ദീ​ന​യി​ലെ​ത്തി​യ ആ​ദ്യ ഇ​ന്ത്യ​ൻ ഹ​ജ്ജ് സം​ഘം ഇ​ന്ന് മ​ക്ക​യി​ലെ​ത്തും

താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഹ​റ​മി​ലേ​ക്കു​ള്ള ഷ​ട്ടി​ൽ ബ​സ് സൗ​ക​ര്യം നാ​ളെ മു​ത​ൽ...

Read More >>
#lightning | ഗുരുതരമായി പൊള്ളലേറ്റു; കുവൈത്തിൽ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു

May 16, 2024 07:32 PM

#lightning | ഗുരുതരമായി പൊള്ളലേറ്റു; കുവൈത്തിൽ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു

മിന്നലേറ്റ് മാരകമായി പൊള്ളലേറ്റുവെന്നാണ് പരിശോധനയിൽ...

Read More >>
#death | നിർമ്മാണ ജോലി ചെയ്യുന്നതിനിടെ ഗ്ലാസ് പാളി വീണ് പ്രവാസിക്ക് ദാരുണാന്ത്യം

May 16, 2024 07:15 PM

#death | നിർമ്മാണ ജോലി ചെയ്യുന്നതിനിടെ ഗ്ലാസ് പാളി വീണ് പ്രവാസിക്ക് ദാരുണാന്ത്യം

രണ്ട് പേരും അലൂമിനിയം ഇൻസ്റ്റലേഷനിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനിയിലാണ് ജോലി...

Read More >>
Top Stories