ഒമാനില്‍ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

ഒമാനില്‍ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല
May 12, 2022 10:17 PM | By Vyshnavy Rajan

മസ്‍കത്ത് : ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ കാറിന് തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

സലാല വിലായത്തിലായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആളപമായോ പരിക്കുകളോ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Vehicle catches fire in Oman; No crowds

Next TV

Related Stories
കണ്ണൂർ സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു

Jul 3, 2025 10:50 PM

കണ്ണൂർ സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു

കണ്ണൂർ സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ...

Read More >>
ആളിപ്പടർന്ന് തീ; ദുബൈ ഹാർബറിൽ നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം

Jul 3, 2025 10:29 AM

ആളിപ്പടർന്ന് തീ; ദുബൈ ഹാർബറിൽ നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം

ദുബൈ ഹാര്‍ബറില്‍ ഒരു നിര്‍മ്മാണ സ്ഥലത്ത്...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.