https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

കുവൈത്തിലെ വൈദ്യുത നിലയവും ജല പ്ലാന്റും തകർത്തു; യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ശക്തമായ വ്യോമാക്രമണം

കുവൈത്തിലെ വൈദ്യുത നിലയവും ജല പ്ലാന്റും തകർത്തു; യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ശക്തമായ വ്യോമാക്രമണം
2026-07-18T11:48:00 | By Susmitha Surendran
#Iran Attack #Kuwait Power Plant #Qatar Missile #Gulf Crisis #Hormuz Strait #US Base Attack

ദുബായ് : (https://truevisionnews.com/) പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ കുവൈത്തിലും ഖത്തറിലും ഇറാന്റെ കടുത്ത മിസൈൽ ആക്രമണം. ആക്രമണത്തിൽ കുവൈത്തിലെ പ്രധാന വൈദ്യുതനിലയവും ജല ശുദ്ധീകരണപ്ലാന്റും തകർന്നു.

പ്ലാന്റ് തകർന്നതോടെ രാജ്യത്ത് കുടിവെള്ളവിതരണം തടസ്സപ്പെടുമെന്ന കനത്ത ആശങ്ക ഉയർന്നിട്ടുണ്ട്. യുഎസ് സൈനികക്യാംപിനുനേരെയുണ്ടായ മിസൈൽ വർഷത്തിൽ ഒട്ടേറെ സൈനികർക്കു പരുക്കേറ്റതായാണ് വിവരം. ഇതിനുപുറമെ ഖത്തറിനുനേരെയും രണ്ടുവട്ടം മിസൈൽ ആക്രമണമുണ്ടാവുകയും മിസൈൽഭാഗങ്ങൾ പതിച്ച് ഒരു കുട്ടിക്കു പരുക്കേൽക്കുകയും ചെയ്തു.

 കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾ ആക്രമിച്ചതായും ഒമാനിലെ യുഎസ് റഡാർ സംവിധാനം പൂർണ്ണമായി തകർത്തതായും ഇറാൻ സേന അവകാശപ്പെട്ടു. സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പാടെ നിലച്ചു. ഒമാൻ തീരത്തു കുടുങ്ങിയ ചരക്കുകപ്പലുകൾ 30 ദിവസത്തിനകം യാത്ര തുടരണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.

Content Highlight: Iran Missile Attack Hits Kuwait Power Plant and Qatar, Child Injured

#Iran Attack #Kuwait Power Plant #Qatar Missile #Gulf Crisis #Hormuz Strait #US Base Attack

Next TV

adimage
Related Stories
ഗൾഫിൽ സംഘർഷം പുകയുന്നു...! കുവൈത്ത്, ബഹ്റൈൻ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത; സൈറണുകൾ മുഴങ്ങി

Jul 18, 2026 11:46 AM

ഗൾഫിൽ സംഘർഷം പുകയുന്നു...! കുവൈത്ത്, ബഹ്റൈൻ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത; സൈറണുകൾ മുഴങ്ങി

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ അതീവ ജാഗ്രത. കുവൈത്ത് വിമാനത്താവളം താൽക്കാലികമായി അടച്ചു. രാജ്യവ്യാപകമായി...

Read More >>
സൗദി പൗരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം

Jul 18, 2026 11:25 AM

സൗദി പൗരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം

ജിസാനിൽ സ്വദേശിയെ മർദ്ദിച്ച് കൊന്ന കേസിൽ അതിയാ ബിൻ താഹിർ ഖർമിക്ക് വധശിക്ഷ. ശരീഅത്ത് നിയമപ്രകാരമാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര...

Read More >>
യുഎഇയിലെ ഏറ്റവും പ്രായം കൂടിയ മലയാളി പ്രവാസി വനിതകളിലൊരാളായ അന്നമ്മ വർഗീസ് അന്തരിച്ചു

Jul 18, 2026 09:16 AM

യുഎഇയിലെ ഏറ്റവും പ്രായം കൂടിയ മലയാളി പ്രവാസി വനിതകളിലൊരാളായ അന്നമ്മ വർഗീസ് അന്തരിച്ചു

ഉമ്മൽഖുവൈനിൽ താമസിച്ചിരുന്ന കോട്ടയം മാങ്ങാനം സ്വദേശിനി അന്നമ്മ വർഗീസ് (96) അന്തരിച്ചു. സംസ്കാരം ജൂലൈ 22ന് കോട്ടയം...

Read More >>
സംഘർഷം കനക്കുന്നു; കുവൈറ്റിലും ബഹ്റൈനിലും ഇറാൻ ആക്രമണം, ട്രംപിന്റെ കരയാക്രമണ മുന്നറിയിപ്പ്

Jul 18, 2026 08:36 AM

സംഘർഷം കനക്കുന്നു; കുവൈറ്റിലും ബഹ്റൈനിലും ഇറാൻ ആക്രമണം, ട്രംപിന്റെ കരയാക്രമണ മുന്നറിയിപ്പ്

അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ കുവൈറ്റിലും ബഹ്റൈനിലും ഇറാൻ തിരിച്ചടിച്ചു. കടൽവെള്ള ശുചീകരണ പ്ലാന്റും വൈദ്യുത കേന്ദ്രങ്ങളും ലക്ഷ്യമിട്ടു....

Read More >>
ഒടുവിൽ നരഹത്യക്കുറ്റം! കുവൈത്തിൽ നിർമ്മാണത്തിനിടെ പ്രവാസി തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം: 50,000 ദിനാർ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Jul 18, 2026 08:00 AM

ഒടുവിൽ നരഹത്യക്കുറ്റം! കുവൈത്തിൽ നിർമ്മാണത്തിനിടെ പ്രവാസി തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം: 50,000 ദിനാർ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കുവൈറ്റ് അൽ-മുത്‌ല പ്രോജക്ടിൽ വൈദ്യുതാഘാതമേറ്റ് മരിച്ച ഈജിപ്ഷ്യൻ തൊഴിലാളിയുടെ ആശ്രിതർക്ക് 50,000 കുവൈറ്റ് ദിനാർ നൽകാൻ അപ്പീൽ കോടതി ഉത്തരവ്. നിർമ്മാണ...

Read More >>
 സൗദിയിൽ ചൂട് കനക്കുന്നു; പാചകവാതകം ഉപയോഗിക്കുന്നവർക്ക് ജാ​ഗ്രതാ നിർദേശങ്ങളുമായി സിവിൽ ഡിഫൻസ്

Jul 17, 2026 07:34 PM

സൗദിയിൽ ചൂട് കനക്കുന്നു; പാചകവാതകം ഉപയോഗിക്കുന്നവർക്ക് ജാ​ഗ്രതാ നിർദേശങ്ങളുമായി സിവിൽ ഡിഫൻസ്

സൗദിയിൽ കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ പാചകവാതകം ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി സിവിൽ ഡിഫൻസ്. ഗ്യാസ് ചോർച്ച...

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage