https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

 പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
2026-07-14T20:34:00 | By VIPIN P V
#Kuwait #Obituary #Malappuram

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ മലപ്പുറം സ്വദേശി അന്തരിച്ചു. ചുങ്കത്തറ സ്വദേശിയായ അബ്ദുൽ ഖാദർ ബാവയാണ് മരിച്ചത്. 56 വയസ്സായിരുന്നു.കഴിഞ്ഞ 18 വർഷമായി കുവൈത്തിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു അബ്ദുൽ ഖാദർ ബാവ.

കുവൈത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ദീർഘകാലമായി കുടുംബത്തോടൊപ്പം കുവൈത്തിൽ താമസിച്ചുവരികയായിരുന്നു.ഭാര്യ: സലീന. മക്കൾ: അബ്ദുൽ സലാം, മുഹമ്മദ് അസ്‌ലം. മലപ്പുറം ചുങ്കത്തറയിലാണ് കുടുംബ വീട്.അബ്ദുൽ ഖാദർ ബാവയുടെ മരണവാർത്ത അറിഞ്ഞ് കുവൈത്തിലെ സാമൂഹിക സംഘടനകളും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ നടപടികളും കെ.കെ.എം.എ മാഗ്‌നെറ്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നിയമപരമായ രേഖകൾ തയ്യാറാക്കുന്ന ജോലികൾ പൂർത്തിയായാൽ ഉടൻ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനാകും.കുടുംബത്തിന്റെ ദുഃഖത്തിൽ കെ.കെ.എം.എ ഭാരവാഹികൾ പങ്കുചേർന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതുവരെ ആവശ്യമായ എല്ലാ സഹായങ്ങളും സംഘടന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Content Highlight: Malappuram Native Abdul Khader Bava Passes Away in Kuwait

#Kuwait #Obituary #Malappuram

Next TV

adimage
Related Stories
ഒമാൻ ഹൈമയിൽ വാഹനാപകടം: ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

Jul 14, 2026 08:30 PM

ഒമാൻ ഹൈമയിൽ വാഹനാപകടം: ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

ഒമാൻ ഹൈമ വിലായത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ ഹൈമ ഹോസ്പിറ്റലിൽ ചികിത്സയിൽ. അപകടത്തിൽ...

Read More >>
മൂന്ന് മാസമായി ഇല്ല ...! പ്രവാസി പെൻഷൻ വിതരണം അടിയന്തരമായി പുനരാരംഭിക്കണം; ആവശ്യവുമായി ബഹ്റൈൻ പ്രതിഭ

Jul 14, 2026 05:31 PM

മൂന്ന് മാസമായി ഇല്ല ...! പ്രവാസി പെൻഷൻ വിതരണം അടിയന്തരമായി പുനരാരംഭിക്കണം; ആവശ്യവുമായി ബഹ്റൈൻ പ്രതിഭ

കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ മൂന്ന് മാസമായി മുടങ്ങിയതിൽ ബഹ്റൈൻ പ്രതിഭ പ്രതിഷേധിച്ചു. ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ. കുടിശ്ശിക...

Read More >>
ഹുർമുസ് കടലിടുക്കിൽ യു.എ.ഇയുടെ എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണം; ശക്തമായി അപലപിച്ച് ഖത്തർ

Jul 14, 2026 05:17 PM

ഹുർമുസ് കടലിടുക്കിൽ യു.എ.ഇയുടെ എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണം; ശക്തമായി അപലപിച്ച് ഖത്തർ

ഹുർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ആഗോള ഊർജ വിതരണത്തിന് ഭീഷണിയാണെന്ന്...

Read More >>
വ്യാജ നമ്പർ പ്ലേറ്റ്, കളിത്തോക്ക് ഭീഷണി; കുവൈത്തിൽ ജ്വല്ലറി കവർച്ച നടത്തിയ  പ്രവാസികൾ അറസ്റ്റിൽ

Jul 14, 2026 02:35 PM

വ്യാജ നമ്പർ പ്ലേറ്റ്, കളിത്തോക്ക് ഭീഷണി; കുവൈത്തിൽ ജ്വല്ലറി കവർച്ച നടത്തിയ പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് ജലീബ് അൽ ഷുയൂഖിലെ ജ്വല്ലറിയിൽ നടന്ന കവർച്ചയിലെ സിറിയൻ പ്രതികളെ പോലീസ് പിടികൂടി. കളിത്തോക്ക് ഉപയോഗിച്ച് നടത്തിയ കവർച്ചയിലെ മുഴുവൻ...

Read More >>
സൗദിയെ ലക്ഷ്യമിട്ട ഹൂതി മിസൈലുകൾ തകർത്തു; 3 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു

Jul 14, 2026 10:44 AM

സൗദിയെ ലക്ഷ്യമിട്ട ഹൂതി മിസൈലുകൾ തകർത്തു; 3 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു

സൗദി അറേബ്യയുടെ തെക്കൻ മേഖലകളെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞു. അബഹ, നജ്‌റാൻ, ജീസാൻ...

Read More >>
ഹൃദയാഘാതം; മലയാളി യുവാവ് അജ്​മാനിൽ അന്തരിച്ചു

Jul 13, 2026 06:30 PM

ഹൃദയാഘാതം; മലയാളി യുവാവ് അജ്​മാനിൽ അന്തരിച്ചു

അജ്മാനിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ വടക്കേക്കാട് സ്വദേശി മുഹമ്മദ് ഫഹീം (20) നിര്യാതനായി. മൃതദേഹം അജ്മാൻ മോർച്ചറിയിൽ. നടപടികൾക്ക്...

Read More >>
Top Stories










adimage
News Roundup






adimage adimage
Entertainment News





adimage