മത്ര തീരത്ത് ഉരു മുങ്ങി; നാല് ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി

മത്ര തീരത്ത് ഉരു മുങ്ങി; നാല് ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
Jun 26, 2026 12:29 PM | By VIPIN P V
#Latest News #Coast Guard #Oman Police #Accident

മസ്കത്ത്:(gcc.truevisionnews.com) മസ്കത്ത് ഗവർണറേറ്റിലെ മത്ര തീരത്ത് ഉരു അപകടത്തിൽപെട്ടു. മുങ്ങിത്തുടങ്ങിയ ഉരുവിൽനിന്ന് നാല് ജീവനക്കാരെ റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡ് കമാൻഡ് രക്ഷപ്പെടുത്തി.

ആഫ്രിക്കയിലേക്ക് പോവുകയായിരുന്ന ഉരുവിൽ വെള്ളം കയറുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അധികൃതർ അടിയന്തിര രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഏഷ്യൻ, ആഫ്രിക്കൻ സ്വദേശികളായ ജീവനക്കാരെയാണ് കോസ്റ്റ് ഗാർഡ് സംഘം കരക്കെത്തിച്ചത്. അപകടത്തിൽപ്പെട്ട നാല് പേരുടെയും സുരക്ഷ ഉറപ്പാക്കിയതായി ആർ.ഒ.പി അറിയിച്ചു.

.

Content Highlight: Boat capsizes off Matra coast Coast Guard rescues four crew members

#Latest News #Coast Guard #Oman Police #Accident

Next TV

Related Stories
മയക്കുമരുന്ന് വിരുദ്ധ നിയമം കർശനം; കുവൈത്തിൽ ലഹരിക്കടത്ത് ഗണ്യമായി കുറഞ്ഞുവെന്ന് ആഭ്യന്തര മന്ത്രി

Jun 26, 2026 01:21 PM

മയക്കുമരുന്ന് വിരുദ്ധ നിയമം കർശനം; കുവൈത്തിൽ ലഹരിക്കടത്ത് ഗണ്യമായി കുറഞ്ഞുവെന്ന് ആഭ്യന്തര മന്ത്രി

കുവൈത്ത് സിറ്റി, മയക്കുമരുന്ന് വിരുദ്ധ നിയമം കർശനം, ഷെയ്ഖ് ഫഹദ് അൽ യൂസഫ്...

Read More >>
മയക്കുമരുന്ന് കടത്തിയ അഞ്ച് വിദേശികളുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

Jun 26, 2026 12:56 PM

മയക്കുമരുന്ന് കടത്തിയ അഞ്ച് വിദേശികളുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

മയക്കുമരുന്ന് കടത്തിയ അഞ്ച് വിദേശികളുടെ വധശിക്ഷ നടപ്പാക്കി സൗദി...

Read More >>
റാസ് ലഫാൻ സ്ഫോടനം: പരിക്കേറ്റവരെ സന്ദർശിച്ച് ഖത്തർ ഊർജ്ജ സഹമന്ത്രി, 66-പേർ  ചികിത്സയിൽ

Jun 25, 2026 04:14 PM

റാസ് ലഫാൻ സ്ഫോടനം: പരിക്കേറ്റവരെ സന്ദർശിച്ച് ഖത്തർ ഊർജ്ജ സഹമന്ത്രി, 66-പേർ ചികിത്സയിൽ

റാസ് ലഫാൻ സ്ഫോടനം, പരിക്കേറ്റവരെ സന്ദർശിച്ച് ഖത്തർ ഊർജ്ജ...

Read More >>
പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Jun 25, 2026 04:03 PM

പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം...

Read More >>
Top Stories

News Roundup

Entertainment News