മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു; കൊലപാതകം ടിക്ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷം

മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു; കൊലപാതകം ടിക്ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷം
Jun 2, 2026 03:03 PM | By Athira V
#Latest News #Gulf News #Murder #Sharjah #UAE

ഷാർ‌ജ : ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. ഇസ്മായിൽ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. ടിക്ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം. പ്രതി മലയാളിയാണന്നാണ് വിവരം. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight: Malayali stabbed to death in Sharjah

#Latest News #Gulf News #Murder #Sharjah #UAE

Next TV

Related Stories
അർബുദബാധിതനായി ചികിത്സയിരിക്കെ പ്രവാസി  മലയാളി  റിയാദിൽ അന്തരിച്ചു

Jun 2, 2026 04:33 PM

അർബുദബാധിതനായി ചികിത്സയിരിക്കെ പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

അർബുദബാധിതനായി ചികിത്സയിരിക്കെ പ്രവാസി മലയാളി റിയാദിൽ...

Read More >>
ബഹ്‌റൈനിൽ ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു

Jun 2, 2026 04:02 PM

ബഹ്‌റൈനിൽ ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു

ബഹ്‌റൈനിൽ ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു...

Read More >>
മരിച്ചത് കണ്ണൂർ സ്വദേശി; ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ച സംഭവം, നാലുപേർ കസ്റ്റഡിയില്‍

Jun 2, 2026 03:38 PM

മരിച്ചത് കണ്ണൂർ സ്വദേശി; ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ച സംഭവം, നാലുപേർ കസ്റ്റഡിയില്‍

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ വാടക വർധിപ്പിക്കില്ലെന്ന് അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററിന്‍റെ ഉത്തരവ്

Jun 2, 2026 03:08 PM

പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ വാടക വർധിപ്പിക്കില്ലെന്ന് അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററിന്‍റെ ഉത്തരവ്

അബുദാബി നഗരത്തിലുടനീളം വാടക നിരക്കുകൾ വർധിപ്പിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ട് അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററിന്‍റെ...

Read More >>
 ഒന്നിച്ചു പഠിച്ചു ഒന്നിച്ചു നേടി; വേൾഡ് റെക്കോർഡ് ഓഫ് ബുക്ക് ൽ ഇടം നേടി  ഉമ്മയും മകളും

Jun 2, 2026 01:15 PM

ഒന്നിച്ചു പഠിച്ചു ഒന്നിച്ചു നേടി; വേൾഡ് റെക്കോർഡ് ഓഫ് ബുക്ക് ൽ ഇടം നേടി ഉമ്മയും മകളും

ഒന്നിച്ചു പഠിച്ചു ഒന്നിച്ചു നേടി; വേൾഡ് റെക്കോർഡ് ഓഫ് ബുക്ക് ൽ ഇടം നേടി ഉമ്മയും...

Read More >>
Top Stories

Entertainment News