പ്രവാസി മലയാളിയായ ഡ്രൈവർ ഒമാനിലെ സുഹാറിൽ അന്തരിച്ചു

പ്രവാസി മലയാളിയായ ഡ്രൈവർ  ഒമാനിലെ സുഹാറിൽ അന്തരിച്ചു
Jun 1, 2026 12:18 PM | By Susmitha Surendran
#Kollam native #Death #Suhar #Oman

സുഹാർ: (https://gcc.truevisionnews.com/) പ്രവാസി മലയാളി ഒമാനിലെ സുഹാറിൽ അന്തരിച്ചു. കൊല്ലം സ്വദേശിയായ നിലമേൽ കൈതകുഴി ഇ സി ഭവനിൽ ഷിബു, ( 52) ആണ് സുഹാറിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ഒമാനിലെ സൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി സുഹാർ ഓഹി ഭാഗത്ത് ജോലി ചെയ്ത് കൊണ്ടിരിക്കെ ശാരീരിക അസ്വസ്ഥത നേരിട്ട് ഹോസ്പിറ്റിലിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടിയുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണെന്ന് സുഹാറിലെ കൈരളി പ്രവർത്തകർ പറഞ്ഞു. ഭാര്യ ബിസിമോൾ.,ഒരു മകളുണ്ട്.,പിതാവ്: ഹരിദാസ്.,മാതാവ്: ലീല രാധമ്മ

Content Highlight: Content Highlights:- Kollam native dies in Suhar, Oman

#Kollam native #Death #Suhar #Oman

Next TV

Related Stories
ഹജ്ജ് കഴിഞ്ഞയുടനെ അസുഖബാധിതയായ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു

Jun 1, 2026 07:16 AM

ഹജ്ജ് കഴിഞ്ഞയുടനെ അസുഖബാധിതയായ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു

ഹജ്ജ് കഴിഞ്ഞയുടനെ അസുഖബാധിതയായ മലയാളി തീർത്ഥാടക മക്കയിൽ...

Read More >>
ഹജ്ജ് പൂർത്തിയാക്കി മടങ്ങിയെത്തിയ മലയാളി ഹാജി മക്കയിൽ മരിച്ചു

Jun 1, 2026 07:12 AM

ഹജ്ജ് പൂർത്തിയാക്കി മടങ്ങിയെത്തിയ മലയാളി ഹാജി മക്കയിൽ മരിച്ചു

ഹജ്ജ് പൂർത്തിയാക്കി മടങ്ങിയെത്തിയ മലയാളി ഹാജി മക്കയിൽ...

Read More >>
ആ മടക്കയാത്ര മരണത്തിലേക്ക്; അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

May 31, 2026 10:27 PM

ആ മടക്കയാത്ര മരണത്തിലേക്ക്; അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു...

Read More >>
Top Stories

News Roundup

Entertainment News