https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഒമാനിൽ യുവാവിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

ഒമാനിൽ യുവാവിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ
2026-05-24T15:51:00 | By Anusree vc
#Latest News #Royal Oman Police #Gulf News #Police Arrest Murder Suspect

മസ്കത്ത്: ( https://gcc.truevisionnews.com/) ഒമാനിൽ തർക്കത്തെത്തുടർന്ന് സ്വദേശി യുവാവിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റ് പോലീസ് കമാൻഡാണ് പ്രതിയായ ഒമാനി പൗരനെ പിടികൂടിയത്.

ഇരുവർക്കുമിടയിലുണ്ടായ തർക്കം രൂക്ഷമായതിനെത്തുടർന്ന് പ്രതി മനഃപൂർവ്വം ഇരയുടെ ശരീരത്തിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതിക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ സ്വദേശി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കൃത്യം നടന്ന ഉടൻതന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Content Highlight: Content Highlights:- Man hit and killed by car in Oman; Suspect arrested

#Latest News #Royal Oman Police #Gulf News #Police Arrest Murder Suspect

Next TV

adimage
Related Stories
സോഷ്യൽ മീഡിയ വഴി കെണിയൊരുക്കി ബ്ലാക്ക്‌മെയിലിങ്; ഒമാനിൽ ഒമ്പത് പേർ അറസ്റ്റിൽ

Jul 8, 2026 05:07 PM

സോഷ്യൽ മീഡിയ വഴി കെണിയൊരുക്കി ബ്ലാക്ക്‌മെയിലിങ്; ഒമാനിൽ ഒമ്പത് പേർ അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി കെണിയൊരുക്കി ബ്ലാക്ക്‌മെയിലിങ്; ഒമാനിൽ ഒമ്പത് പേർ...

Read More >>
യുഎഇ സ്കൂൾ പരീക്ഷാഫലം; തീയതികളും സമയക്രമവും പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം

Jul 8, 2026 03:22 PM

യുഎഇ സ്കൂൾ പരീക്ഷാഫലം; തീയതികളും സമയക്രമവും പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം

യുഎഇ സ്കൂൾ പരീക്ഷാഫലം, തീയതികളും സമയക്രമവും പ്രഖ്യാപിച്ച് വിദ്യാഭ്യാസ...

Read More >>
സൗദിയിലെ അസീറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ ഏഴു മരണം

Jul 8, 2026 03:17 PM

സൗദിയിലെ അസീറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ ഏഴു മരണം

സൗദിയിലെ അസീറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം, കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ ഏഴു...

Read More >>
പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ കോടതി

Jul 7, 2026 05:42 PM

പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ കോടതി

പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ...

Read More >>
ഖത്തറിൽ ഇനി 'ഷുഗർ കട്ട്'; മധുരപാനീയങ്ങൾക്ക് പുതിയ നികുതി നിലവിൽ വന്നു

Jul 7, 2026 05:28 PM

ഖത്തറിൽ ഇനി 'ഷുഗർ കട്ട്'; മധുരപാനീയങ്ങൾക്ക് പുതിയ നികുതി നിലവിൽ വന്നു

ഖത്തറിൽ മധുരപാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി നിലവിൽ...

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage