കണ്ണൂർ സ്വദേശിയായ പ്രവാസി ജിദ്ദയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശിയായ പ്രവാസി ജിദ്ദയിൽ അന്തരിച്ചു
May 18, 2026 10:37 PM | By Athira V

ജിദ്ദ: പ്രവാസി മലയാളിയായ മധ്യവയസ്‌കൻ ജിദ്ദയിൽ അന്തരിച്ചു. കണ്ണൂർ സ്വദേശിയായ കാടാച്ചിറ കോട്ടൂരിലെ ചിറമ്മൽ സക്കരിയ (58) ആണ് മരിച്ചത്.

ഭാര്യ: പത്തുക്കാലൻ തെക്കയിൽ സജ്ന, മക്കൾ: സന, നിദാൽ, സജ, ഷൻസ, മരുമകൻ: സജീർ (ചക്കരക്കൽ), സഹോദരങ്ങൾ: ഖാലിദ്, അബ്ദുറഹ്‌മാൻ, അശ്റഫ് (ജിദ്ദ), നഫീസ. ഖബറടക്കം ജിദ്ദയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Kannur native expatriate passes away in Jeddah

Next TV

Related Stories
അഞ്ച് ദിവസം അവധി; ഒമാനിൽ മെയ് 26 മുതൽ ബലിപെരുന്നാൾ അവധി

May 18, 2026 05:34 PM

അഞ്ച് ദിവസം അവധി; ഒമാനിൽ മെയ് 26 മുതൽ ബലിപെരുന്നാൾ അവധി

ഒമാനിൽ മെയ് 26 മുതൽ ബലിപെരുന്നാൾ...

Read More >>
ബഹ്‌റൈനിൽ അനധികൃത പ്രവാസികൾക്ക് കുരുക്കുമുറുകുന്നു; ഒരാഴ്ചയ്ക്കിടെ 83 പേരെ നാടുകടത്തി

May 18, 2026 04:32 PM

ബഹ്‌റൈനിൽ അനധികൃത പ്രവാസികൾക്ക് കുരുക്കുമുറുകുന്നു; ഒരാഴ്ചയ്ക്കിടെ 83 പേരെ നാടുകടത്തി

ബഹ്‌റൈനിൽ അനധികൃത പ്രവാസികൾക്ക് കുരുക്കുമുറുകുന്നു; ഒരാഴ്ചയ്ക്കിടെ 83 പേരെ...

Read More >>
പ്രവാസി മലയാളിയെ തേടിയെത്തിയത് ലക്ഷങ്ങളുടെ ഭാഗ്യം; അബുദാബി ബിഗ് ടിക്കറ്റിൽ അപ്രതീക്ഷിത സമ്മാനം

May 18, 2026 03:57 PM

പ്രവാസി മലയാളിയെ തേടിയെത്തിയത് ലക്ഷങ്ങളുടെ ഭാഗ്യം; അബുദാബി ബിഗ് ടിക്കറ്റിൽ അപ്രതീക്ഷിത സമ്മാനം

പ്രവാസി മലയാളിയെ തേടിയെത്തിയത് ലക്ഷങ്ങളുടെ ഭാഗ്യം, അബുദാബി ബിഗ് ടിക്കറ്റിൽ അപ്രതീക്ഷിത...

Read More >>
കോഴിക്കോട് സ്വദേശിയും ഇന്ത്യൻ ക്ലബ് മുൻ എക്സിക്യുട്ടീവ് മെമ്പറുമായ അബ്ദുല്ലക്കുട്ടി അബാസ് ബഹ്റൈനിൽ അന്തരിച്ചു

May 18, 2026 02:56 PM

കോഴിക്കോട് സ്വദേശിയും ഇന്ത്യൻ ക്ലബ് മുൻ എക്സിക്യുട്ടീവ് മെമ്പറുമായ അബ്ദുല്ലക്കുട്ടി അബാസ് ബഹ്റൈനിൽ അന്തരിച്ചു

കോഴിക്കോട് സ്വദേശിയും ഇന്ത്യൻ ക്ലബ് മുൻ എക്സിക്യുട്ടീവ് മെമ്പറുമായ അബ്ദുല്ലക്കുട്ടി അബാസ് ബഹ്റൈനിൽ...

Read More >>
Top Stories

News Roundup

Entertainment News